ന്യൂയോര്‍ക്ക്: ടെസ്റ്റ് ചെയ്തപ്പോള്‍ ഒരേസമയം ഒരാള്‍ക്ക് കോവിഡും മങ്കിപോക്സും എച്ച്.ഐ.വിയും. ഇറ്റലിയില്‍ നിന്നാണ് റിപ്പോര്‍ട്ട്. സ്പെയ്നില്‍ നിന്ന് തിരിച്ചെത്തിയതാണ് 36കാരന്.…
ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിൽ ഐസലേഷൻ വാർഡുകൾ വീണ്ടും സജ്ജമാക്കി.കോവിഡ് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ഒരാഴ്ചയ്ക്കിടെ…
ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് കോവിഡ് പോസിറ്റീവായതോടെ ഒരാഴ്ചത്തെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും കഴിഞ്ഞ…
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ച കുടുംബങ്ങളെ (പട്ടികവര്‍ഗ്ഗ/ന്യൂനപക്ഷ/പൊതുവിഭാഗം) സഹായിക്കുന്നതിനായി ആരംഭിച്ച സ്മൈല്‍ കേരള സ്വയംതൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.കേരള…
തിരുവനന്തപുരം : സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേരളത്തിലെ ആദ്യ ഓണ്‍ലൈന്‍ ഓട്ടോ-ടാക്സി സര്‍വീസായ ‘കേരള സവാരി’ ഉടന്‍ നിരത്തിലിറങ്ങും.നഗരപരിധിയിലെ 500-ലേറെ ഓട്ടോ,…
ബെംഗളൂരു: കൊവിഡ്-19 കേസുകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, പ്രത്യേകിച്ച് ബെംഗളൂരുവിൽ, മുൻകരുതൽ നടപടികൾ ഉറപ്പാക്കാൻ കർണാടക ആരോഗ്യവകുപ്പ് സ്കൂളുകളോടും കോളേജുകളോടും ആവശ്യപ്പെട്ടു.കുറഞ്ഞത്…
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്നലെ 8,822 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 15 പേര് മരിച്ചു. കഴിഞ്ഞ ദിവസത്തേതിനെക്കാള്‍…