കായികംചെന്നൈപ്രധാന വാർത്തകൾ‘ഞാൻ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു’; മഞ്ഞകുപ്പായത്തില്‍ സഞ്ജുവിന്റെ വീഡിയോ ഇറങ്ങി മക്കളേ. by admin November 21, 2025 by admin November 21, 2025ഐ പിഎല്ലില്‍ അടുത്ത സീസണിന് മുന്നോടിയായി ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസണിന്റെ വീഡിയോ പുറത്തിറക്കി ചെന്നൈ സൂപ്പർ കിങ്സ്.ചെന്നൈ…
ചെന്നൈപ്രധാന വാർത്തകൾപ്രണയാഭ്യര്ഥന നിരസിച്ചതിന്റെ പക; സ്കൂളിലേക്ക് പോകുകയായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു by admin November 19, 2025 by admin November 19, 2025ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പകയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ രാമേശ്വരത്താണ് ക്രൂരമായ സംഭവം.രാമേശ്വരം സ്വദേശിനിയായ ശാലിനിയാണ് കൊല്ലപ്പെട്ടത്. കുത്തിക്കൊലപ്പെടുത്തിയ…
ചെന്നൈതിരഞ്ഞെടുത്ത വാർത്തകൾഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാര്‍ക്ക് ചെന്നൈയില്‍ വരുന്നു, ഉദ്ഘാടനം ഡിസംബര്‍ 2 ന് by admin November 19, 2025 by admin November 19, 2025ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്സിന്റെ അഞ്ചാമത്തെ പ്രൊജക്ടായ ചെന്നൈ വണ്ടർലാ പാർക്ക് ഡിസംബർ 2-ന്…
ചെന്നൈപ്രധാന വാർത്തകൾകന്യാകുമാരിയിൽനിന്ന് ചെന്നൈ വഴി ബെംഗളൂരുവിലേക്ക് വന്ദേഭാരത് സ്ലീപ്പർ by admin November 18, 2025 by admin November 18, 2025ചെന്നൈ:കന്യാകുമാരിയിൽനിന്ന് ചെന്നൈ വഴി ബെംഗളൂരിലേക്ക് വന്ദേഭാരത് സ്ലീപ്പർ തീവണ്ടി സർവീസ് ജനുവരിയിൽ ആരംഭിക്കും. ഒരേസമയം ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കുമുള്ള യാത്രക്കാർക്ക് പ്രയോജനകരമാകും.പെരമ്പൂർ…
Uncategorizedകായികംചെന്നൈതിരഞ്ഞെടുത്ത വാർത്തകൾസഞ്ജു സാംസൺ ഇനി ചെന്നൈ സൂപ്പർ കിംഗ്സിൽ, സ്വന്തമാക്കിയത് 18 കോടിക്ക് by admin November 17, 2025 by admin November 17, 2025ചെന്നൈ: ഐ.പി.എൽ ലേലത്തിൽ മലയാളികളുടെ സ്വന്തം സഞ്ജു സാംസണെ 18 കോടിക്ക് റാഞ്ചി ചെന്നൈ സൂപ്പർ കിംഗ്സ്. ഇന്നലെ രാവിലെയാണ്…
ചെന്നൈപ്രധാന വാർത്തകൾനീറ്റ് വിരുദ്ധ ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയില്ല; തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ by admin November 16, 2025 by admin November 16, 2025ചെന്നൈ: നീറ്റ് വിരുദ്ധ ബില്ലിന് രാഷ്ട്രപതി അംഗീകാരം തടഞ്ഞതിനെതിരെ തമിഴ്നാട് സർക്കാർ സുംപ്രീംകോടതിയിൽ ഹർജി നൽകി. രാഷ്ട്രപതിയുടെ നടപടി ഭരണഘടനാ…
കായികംചെന്നൈതിരഞ്ഞെടുത്ത വാർത്തകൾസ്വാഗതം ചേട്ടാ, ഒടുവില്‍ എല്ലാം ഔദ്യോഗികം; സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ by admin November 15, 2025 by admin November 15, 2025ചെന്നൈ : ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനം, സഞ്ജു സാംസണ് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ചെന്നൈ ഇക്കാര്യം പുറത്തുവിട്ടത്.രവീന്ദ്ര…
ചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾതമിഴ്നാട് രാജ്ഭവൻ ഗേറ്റിന് നേരെ പെട്രോൾ ബോംബെറിഞ്ഞ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും ശിക്ഷ by admin November 14, 2025 by admin November 14, 2025ചെന്നൈ : ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന് നേരെ പെട്രോൾ ബോംബ് ആക്രമണം നടത്തിയ കേസിൽ ‘കറുക്ക’ വിനോദ് എന്ന…
ചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾക്ഷേത്രത്തിലെ രാത്രി കാവൽക്കാരെ വെട്ടിക്കൊലപ്പെടുത്തിയ വാർത്ത അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നത്;തമിഴ്നാട് സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നു by admin November 11, 2025 by admin November 11, 2025ചെന്നൈ : തമിഴ്നാട് സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നതായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ആരോപിച്ചു. രാജപാളയത്തിനടുത്തുള്ള…
കർണാടകചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾബെംഗളൂരുഅന്യായ നികുതി ചുമത്തുന്നു; കര്‍ണാടക, തമിഴ്നാട് സര്‍വീസുകള്‍ നിര്‍ത്തി കേരളത്തിലെ അന്തര്‍സംസ്ഥാന ബസുകള്‍ by admin November 9, 2025 by admin November 9, 2025കേരളത്തില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയില്‍…