Featuredടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുമെട്രോ ആദ്യ തുരങ്കപാത നിർണായക ഘട്ടം പിന്നിട്ടു : വേഗം പകരാൻ നാല് പാക്കേജുകൾ by admin September 23, 2021 by admin September 23, 2021ബെംഗളുരു • കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ മുതൽ ശിവാജി നഗർ വരെ 855 മീറ്റർ തുരങ്കം നിർമിച്ചതോടെ നമ്മ മെട്രോ…
Featuredകർണാടകബെംഗളൂരുനിധി തേടി വീടിനുള്ളിൽ 20 അടി താഴ്ചയിൽ കുഴിയെടുത്ത് വീട്ടുകാർ by admin September 22, 2021 by admin September 22, 2021മൈസൂരു: ചാമരാജ് നഗറിൽ വീടിനുള്ളിൽ 20 അടി താഴ്ചയിൽ കുഴി കണ്ടെത്തി. നിധി കണ്ടെത്താൻ വേണ്ടി വീട്ടുകാർ തന്നെയാണ് കുഴി…
Featuredകർണാടകബെംഗളൂരുറിസോർട്ടിലെ ലഹരി പാർട്ടി അറസ്റ്റിലായവർക്ക് ജാമ്യം by admin September 22, 2021 by admin September 22, 2021ബoഗളൂരു :ആനേക്കലിലെ റി സോർട്ടിൽ രാത്രി വൈകി ലഹരി പാർട്ടി സംഘടിപ്പിച്ചതിന് അറ സ്റ്റിലായ മലയാളികൾ ഉൾപ്പെടെ 37 പേർക്ക്…
Featuredകർണാടകബെംഗളൂരുബെംഗളുരു നാളെ മുതൽ 5 റൂട്ടിലായി ബിഎംടിസി 44 എസി ബസുകൾ കൂടി ഇറക്കും by admin September 22, 2021 by admin September 22, 2021ബെംഗളുരു നാളെ മുതൽ 5 റൂട്ടിലായി ബിഎംടിസി 44 എസി ബസുകൾ കൂടി ഇറക്കും. മജി ക് കെംപെഗൗഡ ബസ്…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 818 പേർക്കാണ്. by admin September 21, 2021 by admin September 21, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 818 പേർക്കാണ്. 1414 പേർ രോഗമുക്തി നേടി. 21 കോവിഡ് മരണങ്ങൾ ഇന്ന്…
covid19Featuredകർണാടകബെംഗളൂരുവിദ്യാഭ്യാസംസ്കൂളിനു സമീപം മാലിന്യം;ദുർഗന്ധം സഹിക്കാനാകാതെ വിദ്യാർഥികളും അധ്യാപകരും by admin September 21, 2021 by admin September 21, 2021ബെംഗളൂരു :മാസങ്ങളായി അടച്ചിട്ടിരുന്ന സ്കൂളിനു സമീപം മാലിന്യം തള്ളൽ കേന്ദ്രമായതോടെ ദുർഗന്ധം സഹിക്കാനാകാതെ വിദ്യാർഥികളും അധ്യാപകരും. കെആർപുരം ദേവസന്ദ ഗവ.ഉർദു…
Featuredകർണാടകബെംഗളൂരുഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ബംഗളൂരുവിൽ വീണ്ടും കനത്ത മഴ. by admin September 21, 2021 by admin September 21, 2021മഴയിൽ മുങ്ങി നഗരംബെംഗളൂരു ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ബംഗളൂരുവിൽ വീണ്ടും കനത്ത മഴ. ഞായറാഴ്ച രാത്രി തുടങ്ങിയ മഴ ഇന്നലെ…
Featuredകർണാടകബെംഗളൂരുരാഷ്ട്രീയംവിധാൻ സൗധയിലേക്ക് പ്രതിഷേധമറിയിച്ച് വീണ്ടും; സൈക്കിൾ ജാഥയുമായി കോൺഗ്രസ് by admin September 21, 2021 by admin September 21, 2021ബെംഗളൂരു : പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലവർധനയ്ക്കെതിരെ കോൺഗ്രസ് വിധാൻ സൗധയിലേക്കു സൈക്കിൾ ജാഥ സംഘടിപ്പിച്ചു.പിസിസി അധ്യക്ഷൻ ഡി.കെ .ശിവകുമാർ,…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഅഞ്ചംഗ കുടുംബത്തിന്റെ കൂട്ട മരണം;മാധ്യമ പ്രവർത്തകനായ ഗൃഹനാഥനെതിരെ ആത്മഹത്യാ കുറിപ്പുകൾ by admin September 21, 2021 by admin September 21, 2021ബ്യാദരഹള്ളി പൊലീസ് സ്റ്റേഷന് പരിധിയില്‍ മാണ്ട്യ സ്വദേശികളായ അഞ്ചു പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം പുതിയ…
Featuredകർണാടകബെംഗളൂരുവിദ്യാഭ്യാസംസാഹിത്യം2021ലെ പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നാഷണൽ എക്സലൻസ് അവാർഡ് കർണാടക ആർ ടി സി നേടി by admin September 21, 2021 by admin September 21, 2021ബംഗളുരു :പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യയും വേൾഡ് കമ്മ്യൂണിക്കേഷൻ കൗൺസിലും ഗോവയിൽ സംഘടിപ്പിച്ച പതിനഞ്ചാമത് ഗ്ലോബൽ കോൺഫറൻസിലും കോൺക്ലേവിലും…