Featuredകർണാടകബിബിഎംപിബെംഗളൂരുവസ്തു നികുതി അടക്കുന്നതിൽ വീഴ്ച്ച വരുത്തിയവർക്കെതിരെ നടപടിയുമായി ബിബിഎംപി ചീഫ് കമ്മീഷ്ണർ ഗൗരവ് ഗുപ്ത. by admin September 26, 2021 by admin September 26, 2021ബംഗളുരു :വസ്തു നികുതി അടക്കുന്നതിൽ വീഴ്ച്ച വരുത്തിയവർക്കെതിരെ നടപടി എടുക്കാൻ നിർദേശവുമായി ബിബിഎംപി ചീഫ് കമ്മീഷ്ണർ ഗൗരവ് ഗുപ്ത. ബിബിഎംപിയിലെ…
Featuredകർണാടകടെക്നോളജിബെംഗളൂരുമാലിന്യംവലിച്ചെറിയുന്നവരെ പിടികൂടാൻ മാർഷലുമാർകൊപ്പം ഇനി മുതൽ വളണ്ടിയേഴ്സും by admin September 26, 2021 by admin September 26, 2021ബെംഗളുരു; മാലിന്യം പൊതു സ്ഥലങ്ങളിൽ വലിച്ചെറിയുന്നവരെ കയ്യോടെ പിടികൂടാൻ മാർഷലുമാർക്കൊപ്പം ഇനി മുതൽ വൊളന്റിയർമാരും രംഗത്ത്.ഇത്തരത്തിൽ 641 വൊളന്റിയർമാർക്കാണ് പരിശീലനം…
Featuredആരോഗ്യംപ്രധാന വാർത്തകൾബെംഗളൂരുബിഎംടിസി വനിതാ ജീവനക്കാർക്ക് ശാന്തിനഗറിൽ ആയോധനകലയിൽ പരിശീലനം by admin September 26, 2021 by admin September 26, 2021ബെംഗളൂരു: സ്വയം പ്രതിരോധ ത്തിന്റെ ഭാഗമായി ബിഎംടിസി വനിതാ ജീവനക്കാർക്ക് ആയോ ധനകലയിൽ പരിശീലനം നൽകു ന്നു. കരാട്ടെ, ജൂഡോ…
Featuredകർണാടകബെംഗളൂരുനന്ദി ഹിൽസിലേക്കുള്ള റോഡ് പുനർനിർമാണം വൈകുന്നു by admin September 26, 2021 by admin September 26, 2021ബംഗളുരു:നന്ദി ഹിൽസിലേക്കുള്ള റോഡ് പുനർനിർമാണം വൈകുന്നു.ബെംഗളൂരു വിനോദസ ഞ്ചാരകേന്ദ്രമായ നന്ദിഹിൽസിലേക്കുള്ള മണ്ണിടി ച്ചിൽ തകർന്ന റോഡിന്റെ പുനർനിർമാണം വൈകു ന്നു.…
Featuredകർണാടകബെംഗളൂരുസുവർണ സിംഹാസന പ്രതിഷ്ഠ ഒക്ടോബർ 1 ന് by admin September 26, 2021 by admin September 26, 2021മൈസൂരു:മൈസൂരു ദസറയുടെ ഭാഗമായുള്ള സു വർണ സിംഹാസനം ഒക്ടോബർ 1ന് അംബാവിലാസ് കൊട്ടാരത്തിലെ ദർബാർ ഹാളിൽ പ്രതിഷ്ഠിക്കും. സ്ട്രോങ് റൂമിൽ…
Featuredകർണാടകടെക്നോളജിബെംഗളൂരുകല്യാൺനഗർ, സുമനഹള്ളി ബിഎംടിസി ഡിപ്പോകളിൽ സോളർ പ്ലാന്റുകൾ by admin September 26, 2021 by admin September 26, 2021ബെംഗളുരു : ബിഎംടിസിയുടെ കല്യാൺനഗർ, സുമനഹള്ളി ഡി പ്പോകളിൽ ബെസ്കോമിന്റെ സോളർ പ്ലാന്റുകൾ പ്രവർത്തനം തുടങ്ങി. കൂടുതൽ ഡിപ്പോകളിലേക്കു പദ്ധതി…
Featuredകർണാടകബെംഗളൂരുമംഗളുരുസുരക്ഷ ശക്തമാക്കാൻ കാർണാടക പൊലീസ് by admin September 26, 2021 by admin September 26, 2021മൈസൂരു:ദസറയ്ക്ക് മുന്നോടി യായി സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കാനുള്ള നടപടിയുമാ യി സിറ്റി പൊലീസ്. അംബാവിലാസ് കൊട്ടാരം, മൃഗശാല, ചാമു ണ്ഡിഹിൽസ്…
Featuredകർണാടകബെംഗളൂരുമൈസൂരു കൊട്ടാരത്തിൽ പ്രവേശനഫീസ് കൂട്ടി മൈസൂരു by admin September 26, 2021 by admin September 26, 2021മൈസൂരു :അംബാവിലാസ് കൊട്ടാരത്തിലേക്കുള്ള പ്രവേശന ഫീസ് നിരക്ക് ഉയർത്തി പാലസ് ബോർഡ്. മുതിർന്നവർക്ക് 100 രൂ പയും കുട്ടികൾക്ക് 50…
Featuredകർണാടകടെക്നോളജിബെംഗളൂരുഇ ഫീഡർ ബസുകളിൽ ആദ്യത്തേത് ബാംഗ്ലൂരിൽ ഇന്നെത്തും by admin September 26, 2021 by admin September 26, 2021ബെംഗളൂരു • ബിഎംടിസി കരാർ അടിസ്ഥാനത്തിൽ ഇറക്കുന്ന ഇലക്ട്രിക് ബസുകളിൽ ആദ്യ ത്തേത് ഇന്നു ബെംഗളൂരുവിലെ ത്തും. യുപി മഥുരയിലെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുക്ഷേത്രത്തിൽ കയറിയ ദലിതന് പിഴ: 8 പേർ കസ്റ്റഡിയിൽ by മൈത്രേയൻ September 26, 2021 by മൈത്രേയൻ September 26, 2021ബെംഗളൂരു വിലക്കു ലംഘിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ച ദലിത് നെക്കൊണ്ട് 11,000 രൂപയുടെ ശുദ്ധികലശം നടത്തിച്ചതായി പരാതി. കൊപ്പാൾ കരതഗി ഗ്രാമത്തി…