Featuredകർണാടകബെംഗളൂരുബൈക്ക് റോഡരികിലെ കുഴിയിൽ വീണ് ബിജെപി നേതാവ് മരിച്ചു by കൊസ്തേപ്പ് September 30, 2021 by കൊസ്തേപ്പ് September 30, 2021ബൈക്ക് റോഡരികിലെ കുഴിയിൽ വീണതിനെ തുടർന്ന്, ആനേക്കലിലെ ഒരു പ്രാദേശിക ബിജെപി നേതാവ് മരിച്ചു. സെപ്തംബർ 28 ന് രാത്രിയിൽ…
Featuredകർണാടകടെക്നോളജിബെംഗളൂരുകർണാടക ടൂറിസം സമ്മിറ്റ് ഫെബ്രുവരി 24 മുതൽ ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ by കൊസ്തേപ്പ് September 30, 2021 by കൊസ്തേപ്പ് September 30, 2021ബെംഗളൂരു വിനോദസഞ്ചാര മേഖലയുടെ പ്രോത്സാഹനത്തിനായുള്ള ടൂറിസം സമ്മിറ്റ് ഫെബ്രുവരി 24 മുതൽ 26 വരെ ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ നടക്കും.…
Featuredകർണാടകബെംഗളൂരുവിദ്യാഭ്യാസംകർണാടകയിലെ എൻജിനീയറിങ് കോഴ്സുകളിൽ അടുത്ത തവണ മുതൽ ഓരോ അധ്യയന വർഷവും 10% വീതം ഫീസ് വർധിപ്പിക്കും by കൊസ്തേപ്പ് September 30, 2021 by കൊസ്തേപ്പ് September 30, 2021ബെംഗളൂരു: കർണാടകയിലെ എൻജിനീയറിങ് കോഴ്സുകളിൽ ഈ അധ്യയന വർഷം ഫീസ് വർധന ഏർപ്പെടുത്തില്ലെന്നു സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ അടുത്ത തവണ…
Featuredകർണാടകബെംഗളൂരുബംഗളുരു: യുവതിയെ പീഡിപ്പിച്ച 5 കാബ് ഡ്രൈവർമാർ അറസ്റ്റിൽ by കൊസ്തേപ്പ് September 30, 2021 by കൊസ്തേപ്പ് September 30, 2021ബെംഗളുരു; യുവതിയെ ബന്ധുവിന്റെ മുന്നിൽ വച്ച് പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും ചെയ്തുന്ന പരാതിയിൽ 5 കാബ് ഡ്രൈവർമാർ…
Featuredകർണാടകബെംഗളൂരുസിനിമകന്നട നടി സൗജന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി by കൊസ്തേപ്പ് September 30, 2021 by കൊസ്തേപ്പ് September 30, 2021ബെംഗ്ളൂറു: ( 30.09.2021) കന്നട നടി സൗജന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . കര്‍ണാടകയിലെ കുമ്ബളഗോടു സണ്വര്ത് അപാര്ട്മെന്റിലാണ് നടിയെ മരിച്ച…
Featuredകർണാടകബിസിനസ്ബെംഗളൂരുരാത്രി കർഫ്യു ഇളവ് അനുവദിച്ചതോടെ ബംഗളുരു ഉണരുന്നു;പ്രതീക്ഷയോടെ മലയാളി കച്ചവടക്കാർ by ടാർസ്യുസ് September 30, 2021 by ടാർസ്യുസ് September 30, 2021ബെംഗളൂരു: രാത്രി കർഫ്യൂവിൽ ഒരു മണിക്കൂറിൽ ഇളവ് വന്നതോടെ കച്ചവടം മെച്ചപ്പെട്ടെന്ന് മലയാളി ഹോട്ടൽ ഉടമകൾ. കുടുംബസമേതം കൂടുതൽപേർ ഭക്ഷണം…
Featuredകർണാടകബിബിഎംപിബെംഗളൂരുബിബിഎംപി പരിധിയിലെ റോഡുകളുടെ കുഴികളടക്കാനുള്ള സമയപരിധി ഇന്നവസാനിക്കും ; ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞു റോഡുകൾ by ടാർസ്യുസ് September 30, 2021 by ടാർസ്യുസ് September 30, 2021ബെംഗളൂരു:പ്രധാന റോഡുകളിലെ കുഴി നികത്തൽ പോലും പൂർത്തിയായില്ലെന്നിരിക്കെ ബിബിഎംപി പരിധിയിലെ ഒട്ടേറെ ഇടറോഡുകളിലെ കുഴികളടക്കാനുള്ള സമയപരിധി ഇന്നവസാനിക്കും. 1344 കിലോമീറ്റർ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിശ്വരൂപം, സിങ്കം2 ഫെയിം നൈജീരിയൻ നടൻ ചെക്വുമെ മാൽവിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു by മൈത്രേയൻ September 29, 2021 by മൈത്രേയൻ September 29, 2021മയക്കുമരുന്ന് കടത്തിയെന്നാരോപിച്ച് ബുധനാഴ്ച ബെംഗളൂരു പോലീസ് ഒരു നൈജീരിയൻ നടനെ അറസ്റ്റ് ചെയ്തു. കലാകാരനായ ചെക്വുമെ മാൽവിൻ 20 -ലധികം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിലെ പല പ്രദേശങ്ങളിലും സെപ്റ്റംബർ 30 വ്യാഴാഴ്ച വൈദ്യുതി മുടങ്ങു0 by കൊസ്തേപ്പ് September 29, 2021 by കൊസ്തേപ്പ് September 29, 2021ബെംഗളൂരുവിലെ പല പ്രദേശങ്ങളിലും സെപ്റ്റംബർ 30 വ്യാഴാഴ്ച വൈദ്യുതി മുടങ്ങുമെന്ന് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) പ്രഖ്യാപിച്ചു.…
Featuredകർണാടകടെക്നോളജിബെംഗളൂരുഗതാഗത മന്ത്രി ബി ശ്രീരാമുലു വ്യാഴാഴ്ച ബെംഗളൂരുവിലെ ആദ്യ ഇലക്ട്രിക് ബസ് അനാച്ഛാദനം ചെയ്യും by കൊസ്തേപ്പ് September 29, 2021 by കൊസ്തേപ്പ് September 29, 2021ഗതാഗത മന്ത്രി ബി ശ്രീരാമുലു വ്യാഴാഴ്ച ബെംഗളൂരുവിലെ ആദ്യ ഇലക്ട്രിക് ബസ് പുറത്തിറക്കും. ഉത്തർപ്രദേശ് ആസ്ഥാനമായുള്ള ജെബിഎം ഓട്ടോ ലിമിറ്റഡ്…