Featuredകർണാടകടെക്നോളജിബെംഗളൂരുമെട്രോ യാത്രയ്ക്കും ഷോപ്പിങ്ങിനും കോമൺ കാർഡ് by കൊസ്തേപ്പ് October 29, 2021 by കൊസ്തേപ്പ് October 29, 2021ബെംഗളൂരു മെട്രോ ട്രെയിൻ യാത്രയ്ക്കും ഷോപ്പിങ്ങിനും ഉപയോഗിക്കാവുന്ന നാഷനൽ കോമൺ മൊബിലി കാർഡ്(എൻസിഎംസി) മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) ഉടൻ…
Featuredകേരളംകർണാടകബെംഗളൂരുടൂറിസം,സാംസ്ക്കാരിക മന്ത്രിമാരുടെ യോഗം ബഹിഷ്ക്കരിച്ച് കേരളം; കാരണം പറയണമെന്ന് ബിജെപി by ടാർസ്യുസ് October 28, 2021 by ടാർസ്യുസ് October 28, 2021ബാംഗ്ളൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ബാംഗ്ലൂരില്‍ ഇന്നും നാളെയുമായി നടക്കുന്ന ടൂറിസം, സാംസ്ക്കാരിക വകുപ്പുകളുടെ ദക്ഷിണ ഭാരതത്തിലെ മന്ത്രിമാരുടെ യോഗം…
Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരുകള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിനീഷ് കോടിയേരിക്ക് ജാമ്യം by ടാർസ്യുസ് October 28, 2021 by ടാർസ്യുസ് October 28, 2021ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സുഖമില്ലാതെ കഴിയുന്ന അച്ഛനെ ശുശ്രൂഷിക്കണമെന്ന്…
covid19Featuredകർണാടകബെംഗളൂരുവിദ്യാഭ്യാസംകൊടക് ജവഹര്‍ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ കോവിഡ് by ടാർസ്യുസ് October 28, 2021 by ടാർസ്യുസ് October 28, 2021ബംഗളൂരു: കര്‍ണാടകയില്‍ 32 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്. റെസിഡന്‍ഷ്യല്‍ സ്കൂളിലെ 32 കുട്ടികള്‍ക്കാണ് ഒരാഴ്ച മുന്‍പ് വൈറസ് ബാധ സ്ഥിരീകരിച്ചത്.കൊടക് ജില്ലയിലെ…
Featuredകർണാടകബെംഗളൂരുയാത്രാ പാക്കേജ് തട്ടിപ്പ്: യുവാവും സഹോദരിയും അറസ്റ്റിൽ by കൊസ്തേപ്പ് October 28, 2021 by കൊസ്തേപ്പ് October 28, 2021ബെംഗളൂരു:വിനോദ സഞ്ചാര യാത്രാ പാക്കേജ് മാർക്കറ്റിങ് തട്ടിപ്പ് കേസിൽ അന്നപൂർണേശ്വരി നഗർ സ്വദേശി ബി.പ്രശാ ന്ത്, സഹോദരി രേഖ എന്നിവരെ…
Featuredകർണാടകബെംഗളൂരുബെംഗളൂരു ആർആർ നഗറിൽ റേഷനരി മറിച്ചുവിൽക്കുന്ന സംഘത്തിലെ ഒരാൾ പിടിയിൽ by കൊസ്തേപ്പ് October 28, 2021 by കൊസ്തേപ്പ് October 28, 2021ബെംഗളൂരു ആർആർ നഗറിൽ റേഷനരി മറിച്ചു വിൽക്കുന്ന സം ഘത്തിലെ ഒരാൾ പിടിയിൽ . ദീപകുമാർ (33) ആണ് പിടിയിലായി…
Featuredകർണാടകബെംഗളൂരുബംഗളുരുവിൽ സുഹൃത്തിനെ കുത്തിക്കൊന്ന യുവാവ് അറസ്റ്റിൽ by കൊസ്തേപ്പ് October 28, 2021 by കൊസ്തേപ്പ് October 28, 2021ബെംഗളൂരു :20 വയസ്സുള്ള സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ചൊ വ്വാഴ്ച രാത്രിയുണ്ടായ സംഭവ ത്തിൽ ഗോവിന്ദാപുര നിവാസി സിദ്ദിഖ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: ഒരു രാജ്യം, ഒരു കാർഡ് എന്ന പദ്ധതിയുമായി നമ്മ മെട്രോ; ക്യുആർ കോഡ് ടിക്കറ്റിംഗ് ഉടൻ by admin October 27, 2021 by admin October 27, 2021ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്ക് ഉടൻ തന്നെ നാഷണൽ കോമൺ മൊബിലിറ്റി കാർഡും (എൻസിഎംസി) ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റിംഗും…
Featuredകർണാടകബെംഗളൂരുരാമക്ഷേത്ര നിർമാണത്തിന് സദഹള്ളിയിൽ നിന്ന് ഗ്രാനൈറ്റ് കല്ലുകൾ അയച്ചു. by കൊസ്തേപ്പ് October 27, 2021 by കൊസ്തേപ്പ് October 27, 2021ബെംഗളൂരു; അയോധ്യ രാമക്ഷേ ത നിർമാണത്തിനായി ബെംഗളുരു വിമാനത്താവളത്തിനു സമീപം ദേവനഹള്ളിലെ സദഹള്ളിയിൽ നിന്ന് 5 ട്രക്ക് ലോഡ് ഗ്രാനൈറ്റ്…
Featuredകർണാടകബെംഗളൂരുസംഘ്പരിവാര് അക്രമം; കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ തെരുവില്‍ പ്രതിഷേധിച്ച് ക്രൈസ്തവ വിശ്വാസികള്‍ by ടാർസ്യുസ് October 26, 2021 by ടാർസ്യുസ് October 26, 2021ബംഗളൂരു: മതപരിവര്‍ത്തന നിരോധനനിയമം കൊണ്ടുവരാനുള്ള സര്ക്കാര്നീക്കത്തിലും ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കെതിരെ ഹുബ്ബള്ളിയില്‍ നടന്ന അക്രമത്തിലും പ്രതിഷേധിച്ച് തെരുവില്‍ പ്രതിഷേധം. പാസ്റ്റര്‍മാരുടെ നേതൃത്വത്തില്‍ ഹുബ്ബള്ളി…