Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബിബിഎംപിബെംഗളൂരുകെങ്കേരി – മാഗഡി റോഡ്: അടിപ്പാത നിർമാണം ഉടൻ by ടാർസ്യുസ് November 18, 2021 by ടാർസ്യുസ് November 18, 2021ബെംഗളൂരു : കെങ്കേരി മുതൽ മാഗഡി റോഡ് വരെ ഉള്ളാൽ മെയ്ൻ റോഡിലൂടെയുള്ള അടിപാതയുടെ നിർമാണം ഉടൻ ആരംഭിക്കും. 324…
Featuredആരോഗ്യംകർണാടകബെംഗളൂരുജയദേവ ആശുപത്രി: ഇൻഫോസിസ് നിർമിച്ച ബ്ലോക്ക് ഉദ്ഘാടനം ചെയ്തു by കൊസ്തേപ്പ് November 18, 2021 by കൊസ്തേപ്പ് November 18, 2021ബെംഗളൂരു :സർക്കാരിനു കീഴിലുള്ള ജയദേവ ആശുപത്രിയിൽ ഇൻഫോസിസ് ഫൗണ്ടേഷൻ 103 കോടി രൂപ ചെലവിൽ നിർമിച്ച ബ്ലോക്ക് മുഖ്യമന്ത്രി ബസവരാജ്…
Featuredകർണാടകബിബിഎംപിബെംഗളൂരുകടയുടെ മുന്നിലെ റോഡ് നന്നാക്കാൻ പൂക്കച്ചവടക്കാരൻ; തടഞ്ഞ് ബിബിഎംപി by കൊസ്തേപ്പ് November 18, 2021 by കൊസ്തേപ്പ് November 18, 2021ബെംഗളുരു • റോഡിലെ അപകടക്കുഴികൾ കാരണമുള്ള ദുരിതത്തിൽ പൊറുതിമുട്ടി കടയുടെ മുന്നിലെ റോഡ് സ്വന്തം ചെലവിൽ അറ്റകുറ്റപ്പണി നടത്താനിറങ്ങി പൂക്കച്ചവടക്കാരൻ.…
Featuredബെംഗളൂരുഇലക്ട്രോണിക് സിറ്റി അപ്പാർട്മെന്റിൽ തീപിടിത്തം; ആളപായമില്ല by admin November 18, 2021 by admin November 18, 2021ബെംഗളൂരു : ഇലക്ട്രോണിക് സിറ്റി വസുന്ദര ലേഔട്ടിലെ വീമാ ക്സ് ഷാലെ അപ്പാർട്മെന്റിൽ തീ പിടിത്തം, ആളപായമില്ല. 2 ഫ്ലാറ്റു…
Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു – മലബാർ യാത്ര ഇനി ബുദ്ധിമുട്ടേണ്ടി വരില്ല ; ഇടപെട്ട് എം പി എം.കെ.രാഘവൻ by admin November 18, 2021 by admin November 18, 2021മലബാറിലേക്കു ബെംഗളൂരുവിൽ നിന്നു പുതിയ ട്രെയിൻ സർവീസ് ആരംഭിക്കു ന്നതിനും നിലവിൽ ബെംഗളൂരു വിൽ നിന്നു മംഗളൂരു വഴി കണ്ണു…
Featuredകർണാടകബെംഗളൂരുബംഗളുരുവിലെ കെട്ടിട നിർമാണത്തിൽ 80 ത്തിലധികം ചട്ട ലഘനം പൊളിച്ചുമാറ്റാൻ നിർദ്ദേശം by കൊസ്തേപ്പ് November 17, 2021 by കൊസ്തേപ്പ് November 17, 2021ബെംഗളൂരുവിൽ ഒട്ടേറെ കെട്ടിടംങ്ങൾ 80 ശതമാനത്തിലധികം ചട്ടം ലംഘിച്ചതായി കണ്ടെത്തിയിരുന്നു. ഇത്തരം കെട്ടിടങ്ങൾ പൊളിച്ചു നീക്കേണ്ടി വന്നേക്കും. ഇത്തരം കടുത്ത…
Featuredതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുനമ്മ മെട്രോ സർവീസുകൾ രാവിലെ 6 മുതൽ രാത്രി 11വരെ by ടാർസ്യുസ് November 17, 2021 by ടാർസ്യുസ് November 17, 2021ബെംഗളൂരു : ബിഎംടിസിക്കു പി ന്നാലെ നമ്മ മെട്രോയും നാളെ മു തൽ രാത്രി സർവീസുകൾ പുന രാരംഭിക്കും. നിലവിൽ…
Featuredകർണാടകബെംഗളൂരുസിനിമപുനീത് രാജ്കുമാറിൻ “കർണാടക രത്ന” നൽകും by കൊസ്തേപ്പ് November 17, 2021 by കൊസ്തേപ്പ് November 17, 2021ബെംഗളൂരു: അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിനു മരണാനന്തര ബഹുമതിയായി “കർണാടക രത്ന അവാർഡ് നൽകി ആദരിക്കുമെന്നു മുഖ്യമന്ത്രി ബസവരാജ്…
Featuredകർണാടകബെംഗളൂരുചിക്കമഗളൂരുവിലെ മദ്യവിൽപനശാല തകർത്ത കേസ്: സ്ത്രീകളെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തെന്ന് പരാതി by കൊസ്തേപ്പ് November 16, 2021 by കൊസ്തേപ്പ് November 16, 2021ബെംഗളൂരു: ചിക്കമഗളൂരുവിലെ മുസ്ലാപുരയിൽ സ്ത്രീകൾ മദ്യ വിൽപനശാല അടിച്ചു തകർത്ത കേസിൽ 7 പേർ അറസ്റ്റിൽ. 3 സ്ത്രീകളെയും പ്രായപൂർത്തിയാകാത്ത…
Featuredബെംഗളൂരുബുക്ക് ചെയ്തിട്ടും ബസിൽ കയറ്റിയില്ല;കോടതിയുടെ ഇടപെടൽ യാത്രക്കാരന് 1,000 രൂപ നഷ്ടപരിഹാരം by കൊസ്തേപ്പ് November 16, 2021 by കൊസ്തേപ്പ് November 16, 2021ബെംഗളുരു :ബുക്ക് ചെയ്ത സ്റ്റോപ്പിൽ നിന്നു ബസിൽ കയറ്റാത്തതു ചോദ്യം ചെയ്ത യാത്രക്കാരന് 1000 രൂപ നഷ്ടപരിഹാരം. 2 വർഷം…