covid19Featuredകർണാടകബെംഗളൂരുതലപ്പാടി ചെക് പോസ്റ്റിൽ കർണാടകയുടെ യുദ്ധ സമാനമായ ചെക്കിങ് എന്ന് യാത്രക്കാർ ;കടുത്ത അമർഷം ; ദക്ഷിണാഫ്രികയില്‍ കോവിഡ് വകഭേദം കണ്ടെത്തിയതിന് ഇവിടെ എന്തിന് വഴി തടയുന്നുവെന്ന് ചോദ്യം by കൊസ്തേപ്പ് November 30, 2021 by കൊസ്തേപ്പ് November 30, 2021തലപ്പാടി: കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിന് തലപ്പാടി അതിര്‍ത്തിയില്‍ നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക. കോവിഡ് മൂന്നാംതരംഗ ഭീതിയുടെ പശ്ചാത്തലത്തില്‍ ഞായറാഴ്ച രാവിലെതന്നെ അതിര്‍ത്തിയില്‍…
Featuredകർണാടകബെംഗളൂരുബെംഗളൂരു : വിക്ടോറിയ ആശുപത്രിയിൽ 2മാസമായി ജീവനക്കാർക്ക് ശമ്പളമില്ല ജീവനക്കാർ പ്രതിഷേധിച്ചു by കൊസ്തേപ്പ് November 30, 2021 by കൊസ്തേപ്പ് November 30, 2021ബെംഗളൂരു : വിക്ടോറിയ ആശുപത്രിയിൽ കഴിഞ്ഞ രണ്ട് മാസമായി ആശുപത്രി ജീവനക്കാർക്ക് ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ പ്രതിഷേധ മാർച്ച്…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുദക്ഷിണാഫ്രിക്കയില് നിന്ന് ബംഗളൂരുവിലെത്തിയ ഒരാളിൽ ഡെൽറ്റയല്ല;സാമ്പിൾ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്: മന്ത്രി by മൈത്രേയൻ November 29, 2021 by മൈത്രേയൻ November 29, 2021ബംഗളൂരു: ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബംഗളൂരുവിലെത്തി കോവിഡ് സ്ഥിരീകരിച്ച രണ്ട് പേരില്‍ ഒരാളില്‍ ഇന്ത്യയില്‍ സാധാരണയായി കാണുന്ന ഡെല്‍റ്റ വകഭേദത്തില്‍ നിന്ന്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഅതിർത്തിയിൽ കടുപ്പിച്ച് കർണാടക; മുത്തങ്ങ വഴി യാത്ര ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു by മൈത്രേയൻ November 29, 2021 by മൈത്രേയൻ November 29, 2021സുല്‍ത്താന്‍ ബത്തേരി: കേരളത്തില്‍നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കര്‍ണാടക നിര്‍ബന്ധമാക്കിയതോടെ മുത്തങ്ങ അതിര്‍ത്തി വഴിയുള്ള കര്‍ണാടക യാത്രക്കാരുടെ എണ്ണം കുറഞ്ഞു.…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക: വാക്സിന് നല്കാന് വന്ന ആരോഗ്യപ്രവർത്തകരെ ഓടിച്ചു വിടുന്നു by മൈത്രേയൻ November 29, 2021 by മൈത്രേയൻ November 29, 2021ബെംഗളൂരു: കര്‍ണാടകയില്‍ വാക്സിന് നല്കാന് വന്നവരെ ഗ്രാമീണര്‍ ഓടിച്ചു വിടുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് രണ്ട് ഡോസ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ്…
covid19Featuredബെംഗളൂരുനന്ദി ഹിൽസിലേക്ക് യാത്ര പ്ലാൻ ചെയ്യുകയാണോ ? ശ്രദ്ധിക്കുക ; പോയവർ “പെട്ടു” by admin November 29, 2021 by admin November 29, 2021ബെംഗളൂരു : കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞങ്ങളുടെ ന്യൂസ് റൂമിൽ നിരന്തരം വന്നു കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ് നന്ദി ഹിൽസ്…
Featuredകർണാടകബെംഗളൂരുഓടകളിലെ കയ്യേറ്റങ്ങൾ നീക്കം ചെയ്യാനുള്ള പദ്ധതി BBMP ഏറ്റെടുത്തു by കൊസ്തേപ്പ് November 29, 2021 by കൊസ്തേപ്പ് November 29, 2021ബെംഗളൂരു : മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നിർദേശത്തെത്തുടർന്ന്, ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഓടകളിലെ കൈയേറ്റങ്ങൾ നീക്കം ചെയ്യാനുള്ള…
Featuredകർണാടകബെംഗളൂരുഅച്ഛന് ശാസിച്ചതിന് 16കാരന് മരിച്ചതിന് പിന്നാലെ അതേസ്ഥലത്ത് അതേസാരി ഉപയോഗിച്ച് സഹോദരിയായ 18കാരിയും ആത്മഹത്യ ചെയ്തു by കൊസ്തേപ്പ് November 28, 2021 by കൊസ്തേപ്പ് November 28, 2021ബംഗളൂരു: അച്ഛന് ശാസിച്ചതിന് 16കാരന് തൂങ്ങിമരിച്ചതിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ സഹോദരിയും അതേസ്ഥലത്ത് ജീവനൊടുക്കി.കര്‍ണാടകയിലെ ഹാവേരി ബേഡഗിയിലാണ് സംഭവം. ചന്ദ്രു ചാലവാഡിയുടെ…
Featuredതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബെംഗളൂരു ‘കടലക്കായ് പരിഷെ’ ഉത്സവം ; ബസവനഗുഡി ഉണർന്നു ;ഐതീഹ്യം അറിയാം by admin November 28, 2021 by admin November 28, 2021ബെംഗളൂരു : നഗരത്തിലെ പരമ്പരാഗത ഉത്സവമായ കടലക്കായ് പരിഷെ (നിലക്കടല മേള)യ്ക്ക് നാളെ ബസവനഗുഡിയിൽ തുടക്കമാകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു ;കടലക്കായ് പരിഷെക്ക് നാളെ തുടക്കം by ടാർസ്യുസ് November 28, 2021 by ടാർസ്യുസ് November 28, 2021ബെംഗളൂരു :നഗരത്തിലെ പരമ്പരാഗത ഉത്സവമായ കടലക്കായ് പരിഷെ (നിലക്കടല മേള)യ്ക്ക് നാളെ ബസവനഗുഡിയിൽ തുടക്കമാകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 2…