Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംഅധ്യാപിക ബോര്‍ഡില്‍ ആക്ഷേപകരമായ വാക്കുകള്‍ എഴുതിയെന്ന് രക്ഷിതാക്കള്‍; ബെംഗ്ളൂറിലെ വിദ്യാസാഗര്‍ പബ്ലിക് സ്കൂളിന് സ്കൂളിന് മുന്നില്‍ പ്രതിഷേധം; ടീചറെ സസ്പെന്‍ഡ് ചെയ്തു by കൊസ്തേപ്പ് February 12, 2022 by കൊസ്തേപ്പ് February 12, 2022ബെംഗ്ളുറുഹിജാബ് വിവാദത്തെ തുടര്‍ന്ന് ബോര്‍ഡില്‍ ആക്ഷേപകരമായ വാക്കുകള്‍ എഴുതിയെന്ന സംഭവത്തില്‍ അധ്യാപികയ്ക്കെതിരെ പ്രതിഷേധം ശക്തമായതോടെ സ്കൂള്‍ മാനജ്മെന്റ് സസ്പെന്‍ഡ് ചെയ്തു.ഹിജാബ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംശിരോവസ്ത്ര സമരം; പ്രതിഷേധിക്കുന്ന വിദ്യാര്‍ഥിനികളുടെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്ന് പരാതി by കൊസ്തേപ്പ് February 12, 2022 by കൊസ്തേപ്പ് February 12, 2022ബംഗളൂരു: ശിരോവസ്ത്ര സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥിനികളുടെ വ്യക്തിവിവരങ്ങളും മൊബൈല്‍ നമ്ബറുകളും ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി രക്ഷിതാക്കളുടെ പരാതി.ശിരോവസ്ത്രം ധരിച്ച് ക്ലാസില്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംമുസ്ലിം വിദ്യാര്‍ഥിനികള്‍ക്കുനേരെയുള്ള അതിക്രമം; ദേശീയ വനിത കമീഷന് ഇടപെടണമെന്ന് ഐ.ഐ.എം ബംഗളൂരു പ്രഫസര്‍മാര്‍ by കൊസ്തേപ്പ് February 12, 2022 by കൊസ്തേപ്പ് February 12, 2022ബംഗളൂരു: ശിരോവസ്ത്ര നിരോധനവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ മുസ്ലിം വിദ്യാര്‍ഥിനികള്‍ നേരിടുന്ന അതിക്രമങ്ങളിലും അവഹേളനങ്ങളിലും ദേശീയ വനിത കമീഷന് ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 3,202 പേർക്ക്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.95 by ടാർസ്യുസ് February 12, 2022 by ടാർസ്യുസ് February 12, 2022ബെംഗളൂരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 3,202 പേർക്കാണ്. 8,988 പേർ രോഗമുക്തി നേടി. 2.95 ശതമാനമാണ് സംസ്ഥാനത്തെ ഇന്നത്തെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബെംഗളൂരു:മസാജ് പാർലറിൽ പോകാൻ പണത്തിനായി കവർച്ച; 2 പേർ പിടിയിൽ by കൊസ്തേപ്പ് February 12, 2022 by കൊസ്തേപ്പ് February 12, 2022ബെംഗളൂരു: മസാജ് പാർലറുകളിൽ പോകാൻ വീടുകളിൽ മോഷണം പതിവാക്കിയ 2 യുവാക്കൾ വിജയനഗറിൽ പിടിയിൽ. നാഗർഭാവി സ്വദേശികളായ ജോൺ മെൽവിൻ,…
Featuredകേരളംപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു – കണ്ണൂർ എക്സ്പ്രസ് സമയമാറ്റം by കൊസ്തേപ്പ് February 12, 2022 by കൊസ്തേപ്പ് February 12, 2022ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു കണ്ണൂർ എക്സ്പ്രസ് (16511) മംഗളൂരുവിനും കണ്ണൂരിനും ഇടയിലെ സ്റ്റേഷനുകളിലെത്തുന്ന സമയത്തിൽ 14 മുതൽ മാറ്റം വരും.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബെംഗളൂരു: വിധാന സൗധയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു by admin February 11, 2022 by admin February 11, 2022ബെംഗളൂരു : ഫെബ്രുവരി 14 മുതൽ 25 വരെ നടക്കുന്ന സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ബംഗളൂരു പോലീസ് മേധാവി…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് കേസുകൾ 3976 റിപ്പോർട്ട് ചെയ്തു by admin February 11, 2022 by admin February 11, 2022ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 3976 റിപ്പോർട്ട് ചെയ്തു.11377 പേരെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക മത പരിവർത്തന ബില്ലിനെതിരെ ഒപ്പ് ശേഖരണം ആരംഭിച്ചു by കൊസ്തേപ്പ് February 11, 2022 by കൊസ്തേപ്പ് February 11, 2022ബെംഗളൂരു : വിവാദമായ കർണാടക മതപരിവർത്തന വിരുദ്ധ ബില്ലിനെതിരെ ഒരു ലക്ഷം ഒപ്പുകൾ ശേഖരിക്കാൻ നാഷണൽ സോളിഡാരിറ്റി ഫോറം ക്യാമ്പയിൻ…
Featuredകർണാടകബെംഗളൂരുമസ്ജിദിന് സമീപം ജയ് ശ്രീറാം വിളി യുവാക്കൾ അറസ്റ്റിൽ by ടാർസ്യുസ് February 11, 2022 by ടാർസ്യുസ് February 11, 2022ബാഗൽകോട്ട് മസ്ജിദിന് സമീപം ജയ് ശ്രീറാം വിളികൾ മുഴക്കിയ യുവാക്കൾ അറസ്റ്റിൽ. ബാഗൽകോട്ട് നവനഗർ ജാമിയ മസ്ജിദിന് സമീപത്താണ് കാവി…