Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു:സ്ഥലം വിറ്റ പണത്തെ ചൊല്ലി തര്‍ക്കം; പിതാവിനെ മക്കള്‍ കുത്തിക്കൊന്നു by കൊസ്തേപ്പ് February 21, 2022 by കൊസ്തേപ്പ് February 21, 2022ബംഗളൂരു: സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് മാണ്ഡ്യയില്‍ പിതാവിനെ മക്കള്‍ കുത്തിക്കൊന്നു. ശ്രീരംഗപട്ടണ കെരമകളു കൊപ്പലു വില്ലേജ് സ്വദേശി മാരിക്കലയ്യയാണ് (68) കൊല്ലപ്പെട്ടത്.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു300 അടി താഴ്ചയില്‍ നന്ദി ഹില്‍സിലെ പാറക്കെട്ടില്‍ കുടുങ്ങി; 19 കാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി വ്യോമസേന by കൊസ്തേപ്പ് February 21, 2022 by കൊസ്തേപ്പ് February 21, 2022ബംഗലൂരു: കര്‍ണാടകയില്‍ നന്ദി ഹില്‍സിലെ പാറക്കെട്ടില്‍ കുടുങ്ങിയ 19 കാരനെ വ്യോമസേന സാഹസികമായി രക്ഷപ്പെടുത്തി. കോളജ് വിദ്യാര്‍ത്ഥിയായ നിഷാങ്ക് കൗളാണ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു:ഡാന്‍സ് ബാറില്‍ റെയ്ഡ്; 28 യുവതികളെ രക്ഷപ്പെടുത്തി, മൂന്നുപേര്‍ അറസ്റ്റില്‍ by കൊസ്തേപ്പ് February 21, 2022 by കൊസ്തേപ്പ് February 21, 2022ബംഗളൂരു: കോറമംഗലയില്‍ പബ്ബിന്റെ മറവില്‍ നടത്തിവന്ന അനധികൃത ഡാന്‍സ് ബാറില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘം റെയ്ഡ് നടത്തി.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുസിനിമവെള്ളിത്തിരയിലും പയറ്റാനൊരുങ്ങി യെദിയൂരപ്പ by കൊസ്തേപ്പ് February 21, 2022 by കൊസ്തേപ്പ് February 21, 2022ബംഗളൂരു: മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ വെള്ളിത്തിരയിലേക്ക്. കന്നട സിനിമയായ ‘തനൂജ’യില്‍ യെദിയൂരപ്പ വേഷമിടും. യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കെ തനൂജ എന്ന…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: ഡോക്ടറുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ശിരോവസ്ത്ര വിരുദ്ധ പോസ്റ്റിട്ടതായി പരാതി by കൊസ്തേപ്പ് February 20, 2022 by കൊസ്തേപ്പ് February 20, 2022ബംഗളൂരു: തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് ശിരോവസ്ത്ര വിരുദ്ധ പോസ്റ്റിട്ടതായി ഡോക്ടറുടെ പരാതി. ദക്ഷിണ കന്നഡ ഉജിരെ സ്വദേശിയും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംഅംബേദ്കറെ അപമാനിച്ച സംഭവം; ദലിത് പ്രതിഷേധത്തില്‍ ബംഗളൂരു സ്തംഭിച്ചു by കൊസ്തേപ്പ് February 20, 2022 by കൊസ്തേപ്പ് February 20, 2022ബംഗളൂരു: ഭരണഘടന ശില്പിയായ ഡോ. ബി.ആര്. അംബേദ്കറെ റിപ്പബ്ലിക് ദിന ചടങ്ങിനിടെ റായ്ച്ചൂര്‍ ജില്ല ജഡ്ജി മല്ലികാര്‍ജുന ഗൗഡ പാട്ടീല്‍…
Featuredപ്രധാന വാർത്തകൾബെംഗളൂരുബംഗളുരുവിൽ വ്യവസായിയെ തട്ടിക്കൊണ്ടു പോയി ;4 പേർ അറസ്റ്റിൽ by admin February 20, 2022 by admin February 20, 2022ബെംഗളൂരു: ബെംഗളൂരു റൂറലിൽ നിന്നുള്ള ആവലഹള്ളി പോലീസ് അടുത്തിടെ 55 കാരനായ അലക്സാണ്ടർ വ്യവസായിയെ രക്ഷപ്പെടുത്തുകയും മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയ കുറ്റത്തിന്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംചെങ്കോട്ടയിലെ കാവിക്കൊടി പരാമർശം ;കർണാടകയിലുടനീളം നാളെ പ്രധിഷേധം by കൊസ്തേപ്പ് February 20, 2022 by കൊസ്തേപ്പ് February 20, 2022ബെംഗളൂരു : ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി കെഎസ് ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നിയമസഭാംഗങ്ങൾ നിയമസഭയിലും കൗൺസിലിലും നടത്തുന്ന രാപ്പകൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു:പിറന്നാള്‍ ദിനത്തില്‍ വീടുവിട്ടിറങ്ങിയ 14കാരി കൂട്ട ബലാത്സംഗത്തിനിരയായി by കൊസ്തേപ്പ് February 20, 2022 by കൊസ്തേപ്പ് February 20, 2022ബംഗളൂരു: പിറന്നാള്‍ ദിനത്തില്‍ പുതു വസ്ത്രങ്ങളും മിഠായിയും വാങ്ങി നല്‍കാത്തതില്‍ പരിഭവപ്പെട്ട് വീടുവിട്ടിറങ്ങിയ 14കാരിയെ നാലംഗ സംഘം ബലാത്സംഗം ചെയ്തു.…
Featuredതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബെംഗളൂരുവിൽ ഡെലിവറി ബോയിയിൽ നിന്ന് നാലംഗ സംഘം 20,000 രൂപയുടെ മൊബൈൽ മോഷ്ടിച്ചു, പോലീസ് കേസെടുത്തു by admin February 20, 2022 by admin February 20, 2022ബെംഗളൂരു: വ്യാഴാഴ്ച പുലർച്ചെ 1.30ഓടെ ഫുഡ് ഡെലിവറി ബോയിയിൽ നിന്ന് നാലംഗ സംഘം 20,000 രൂപയുടെ മൊബൈൽ മോഷ്ടിച്ചു. ബാനസവാടിക്ക്…