Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുആഴ്ചകൾ കഴിഞ്ഞിട്ടും ജല വിതരണമില്ല; കാമരാജ് റോഡ് നിവാസികൾ മലിനജലം കൊണ്ട് ബുദ്ധിമുട്ടുന്നു by കൊസ്തേപ്പ് March 30, 2022 by കൊസ്തേപ്പ് March 30, 2022ബംഗളുരു :തിരക്കേറിയ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ (സിബിഡി) കാമരാജ് റോഡിലെ താമസക്കാർ തുടർച്ചയായ ജലവിതരണ പ്രശ്നങ്ങൾ നേരിടുന്നു. കഴിഞ്ഞ മാസം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു: ഇത് ഓടിച്ചാല്‍ കിട്ടുന്നത് എനിക്കും എന്റെ കാമുകിക്കും ചിലവിന് മതി’; ഇന്ഗ്ലീഷ് അധ്യാപകനായി വിരമിച്ച 74 കാരനായ ഓടോറിക്ഷ ഡ്രൈവര്‍ പറയുന്നു; യുവതി പങ്കിട്ട പ്രചോദനാത്മകമായ ജീവിത കഥ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍; അവസാനം ‘കാമുകി’യാരെന്നും വെളിപ്പെടുത്തല്‍ by ദസ്തയേവ്സ്കി March 29, 2022 by ദസ്തയേവ്സ്കി March 29, 2022ബെംഗ്ളുറു: ബെംഗ്ളുറു ആസ്ഥാനമായുള്ള പ്രൊഫഷണലായ നികിത അയ്യര്‍ താന്‍ സഞ്ചരിച്ച ഓടോറിക്ഷയുടെ ഡ്രൈവര്‍ മികച്ച ഇന്ഗ്ലീഷില് സംസാരിക്കുന്നത് കേട്ടപ്പോള്‍, അവര്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു: ഭാര്യയെ ആഡംബര യാത്രയ്ക്ക് കൊണ്ടുപോകുന്നതിന് വീടുകൾ കുത്തിത്തുറന്ന് മോഷണം; യുവാവ് അറസ്റ്റിൽ by ദസ്തയേവ്സ്കി March 29, 2022 by ദസ്തയേവ്സ്കി March 29, 2022ബംഗളൂരു: തന്റെ പ്രിയപ്പെട്ട ഭാര്യയ്ക്കും കുട്ടികൾക്കും ആഡംബര ജീവിതം നൽകാനെന്ന വ്യാജേന വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയയാളെ ഗോവിന്ദരാജനഗർ പോലീസ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുദേവെഗൗഡയുടെ ഭാര്യയ്ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടിസ് by ദസ്തയേവ്സ്കി March 29, 2022 by ദസ്തയേവ്സ്കി March 29, 2022ബംഗളൂരു :ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ ഭാര്യ ചെന്നമ്മയുടെ വസ്തുവകകൾ സംബന്ധിച്ച് വിശദാംശങ്ങൾ ഹാജരാക്കാൻ ആദായനികുതി വകുപ്പ് നോട്ടിസ് അയച്ചു.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുട്രാൻസ്ഫോമർ അപകടം:2ബെസ്കോം ജീവനക്കാർ അറസ്റ്റിൽ by ദസ്തയേവ്സ്കി March 29, 2022 by ദസ്തയേവ്സ്കി March 29, 2022കെങ്കേരി: ഉള്ളാൾ റോഡിൽ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച് ബൈക്കിൽ യാത്ര ചെയ്തിരുന്ന അച്ഛനും മകളും മരിച്ച സംഭവത്തിൽ 2ബെസ്കോം ജീവനക്കാർ അറസ്റ്റിൽ.ബൈദരഹള്ളി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയം‘ഈ കാണിക്കുന്നതെല്ലാം ഭ്രാന്താണ്…. ഒരു ദൈവവും മതവും ഇതുപോലെയുള്ള കാര്യങ്ങൾ പറയുന്നില്ല’ മുസ്ലീം കച്ചവടക്കാരെ ക്ഷേത്രോൽസവത്തിൽ നിന്ന് വിലക്കുന്ന തീരുമാനത്തിനെതിരെ കർണാടക ബിജെപി നേതാവ് by ദസ്തയേവ്സ്കി March 29, 2022 by ദസ്തയേവ്സ്കി March 29, 2022ബംഗളുരു: മുസ്ലീം കച്ചവടക്കാരെ ക്ഷേത്ര ഉത്സവ പരിസരത്തുനിന്ന് വിലക്കണമെന്ന ആഹ്വാനത്തിൽ കർണാടക സർക്കാരിനെതിരെ ബിജെപി നേതാവ് രംഗത്ത്. നിയമസഭാംഗം കൂടിയായ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക :SSLC പരീക്ഷ എഴുതുന്നതിനിടെ വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു by ദസ്തയേവ്സ്കി March 29, 2022 by ദസ്തയേവ്സ്കി March 29, 2022ബെംഗളൂരു: മൈസൂരു ജില്ലയിലെ ടി നരസിപുര താലൂക്കിലെ പരീക്ഷാ കേന്ദ്രത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതുകയായിരുന്ന വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിഷു ഈസ്റ്റർ അവധി : കർണാടക RTC സ്പെഷ്യൽ സർവീസുകൾ by ദസ്തയേവ്സ്കി March 29, 2022 by ദസ്തയേവ്സ്കി March 29, 2022ബെംഗളൂരു: വിഷു ഈസ്റ്റർ തിരക്കിനോട് അനുബന്ധിച്ച് കർണാടക ആർടിസിയുടെ കൂടുതൽ സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചു.ഏപ്രിൽ 13 മുതൽ 17 വരെയാണ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക കോമൺ എൻട്രൻസ് ടെസ്റ്റ്(KCET)തിയ്യതികൾ പ്രഖ്യാപിച്ചു by ദസ്തയേവ്സ്കി March 29, 2022 by ദസ്തയേവ്സ്കി March 29, 2022ബെംഗളൂരു: കർണാടക കോമൺ എൻട്രൻസ് ടെസ്റ്റ്(കെസിഇടി) 2022 ജൂൺ 16, 17, 18 തീയതികളിൽ നടക്കും. കർണാടകയിലെ വിവിധ ബിരുദ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഹിജാബ് നീക്കിയില്ല; കര്‍ണാടകയില്‍ അദ്ധ്യാപികയ്ക്ക് സസ്പെന്ഷന്; നടപടി എസ്എസ്എല്‍സി പരീക്ഷാ മേല്‍നോട്ടത്തിനെത്തിയ അദ്ധ്യാപികയ്ക്കെതിരെ by ദസ്തയേവ്സ്കി March 29, 2022 by ദസ്തയേവ്സ്കി March 29, 2022ബെംഗളൂരു: കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷാ മേല്‍നോട്ടത്തിനെത്തിയ (ഇന്‍വിജിലേറ്റര്‍) അദ്ധ്യാപികയെ, ഹിജാബ് നീക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തു.ബെംഗളൂരുവിലെ കെഎസ്ടിവി ഹൈസ്കൂള്‍…