Featuredകേരളംപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : ജാലഹള്ളിയിൽ ബൈക്കപകടത്തിൽ 2 മലയാളികൾ മരണപ്പെട്ടു by admin May 16, 2022 by admin May 16, 2022ബെംഗളൂരു : ഇന്നലെ രാത്രി 1 :30 നു ബെംഗളുരുവിൽ ജാലഹള്ളിയിലിയിലെ എച് എം ടി റോഡിൽ ജലായി ഹൈറ്റ്സ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുടോയ് ട്രെയിനുകൾ, ഓപ്പൺ തിയേറ്റർ: 37 കോടിയുടെ പുതിയ പദ്ധതികളുമായി ജെപി പാർക്ക് by ദസ്തയേവ്സ്കി May 16, 2022 by ദസ്തയേവ്സ്കി May 16, 202237 കോടി രൂപ ചെലവ് കണക്കാക്കുന്ന ജെപി പാർക്കിലെ നവീകരണ പ്രവർത്തനങ്ങൾ ഡിസംബർ അവസാനത്തോടെ ബിബിഎംപി പൂർത്തിയാക്കിയേക്കും.1,500 പേർക്ക് ഇരിക്കാവുന്ന…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഉച്ചഭാഷിണി നിയന്ത്രണം :പുലർച്ചേയുള്ള ബാങ്കുവിളി ഒഴിവാക്കി മുസ്ലിം നേത്രത്വം by ദസ്തയേവ്സ്കി May 16, 2022 by ദസ്തയേവ്സ്കി May 16, 2022ബെംഗളൂരു: ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി നിയന്ത്രിക്കാൻ സർക്കാർ മാർഗനിർദേശം പുറത്തിറക്കിയതിനിടെ, മസ്ജിദുകളിൽ പുലർച്ചെയുള്ള ബാങ്കുവിളിക്ക് (സുബഹി) ഉച്ചഭാഷിണി ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് മുസ്ലിം…
Featuredആരോഗ്യംകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരുവിൽ മഴയ്ക്ക് പിന്നാലെ ഡെങ്കിപ്പനി പടരുന്നു by ദസ്തയേവ്സ്കി May 16, 2022 by ദസ്തയേവ്സ്കി May 16, 2022ബെംഗളൂരു :മഴയ്ക്ക് പിന്നാലെ നഗരത്തിൽ ഡെങ്കിപ്പനി പടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നഗരപരിധിയിൽ 161 പേർക്കാണ് പനി ബാധിച്ചത്. ജനുവരി മുതൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകർണാടകയിൽ ദളിത് മുഖ്യമന്ത്രിയെ സ്വപ്നം കാണുന്നവർക്ക് ഭ്രാന്ത് – കേന്ദ്ര മന്ത്രി by ദസ്തയേവ്സ്കി May 16, 2022 by ദസ്തയേവ്സ്കി May 16, 2022ബെംഗളൂരു : കർണാടകയിൽ എപ്പോഴെങ്കിലും ഒരു ‘ദലിത് മുഖ്യമന്ത്രി ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളഞ്ഞ് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി എ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ അഭിഭാഷകക്കെതിരെ ആളുകൾ നോക്കി നിൽക്കെ ക്രൂര മർദ്ദനം by ദസ്തയേവ്സ്കി May 15, 2022 by ദസ്തയേവ്സ്കി May 15, 2022ബംഗളൂരു: അഭിഭാഷകയായ യുവതിക്ക് നേരെ ക്രൂരമർദനം. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. അഭിഭാഷകയായ സംഗീത ശിക്കാരിയാണ് ശനിയാഴ്ച ഉച്ചയ്ക്ക്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗ്ളൂരുവിൽ ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പ് :യുവതിക്ക് 34000 രൂപ നഷ്ടമായി by ദസ്തയേവ്സ്കി May 15, 2022 by ദസ്തയേവ്സ്കി May 15, 2022ബെംഗളൂരു: ഓൺലൈൻ ഷോപ്പിംങ് സൈറ്റിന്റെ പേരിൽ പരിചയപ്പെടുത്തി യുവതിയിൽ നിന്ന് 34,000 രൂപ തട്ടിയെടുത്തതായി പരാതി. ബംഗളൂരു സാംപിനെഹള്ളി സ്വദേശിയായ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംകർണാടകയിൽ സ്കൂളുകൾ അടുത്ത ആഴ്ച്ച തുറക്കും :മന്ത്രി ബി സി നാഗേഷ് by ദസ്തയേവ്സ്കി May 15, 2022 by ദസ്തയേവ്സ്കി May 15, 2022ബെംഗളൂരു : : കാലതാമസമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ തള്ളി പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്, കർണാടകയിലെ സ്കൂളുകൾ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഎസി, എസ്ടി കുടുംബങ്ങൾക്കു പ്രതിമാസം 75 യൂണിറ്റ് വൈദ്യുതി സൗജന്യം ബസവരാജ് ബൊമ്മെ by ദസ്തയേവ്സ്കി May 15, 2022 by ദസ്തയേവ്സ്കി May 15, 2022ബെംഗളൂരു: ഗ്രാമീണ മേഖലകളിലെ എസി, എസ്ടി കുടുംബങ്ങൾക്കു പ്രതിമാസം 75 യൂണിറ്റ് വൈദ്യുതി സൗജന്യമായി അനുവദിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംനിർമല സിതാരമനും പ്രിയങ്ക ഗാന്ധിയും കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് സൂചന by ദസ്തയേവ്സ്കി May 15, 2022 by ദസ്തയേവ്സ്കി May 15, 2022ബെംഗളൂരു: കർണാടകയിൽ നിന്നുള്ള 4 രാജ്യസഭാ സീറ്റുകളിൽ ജൂൺ 10ന് തിരഞ്ഞെടുപ്പു നടക്കാനിരിക്കെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വീണ്ടും…