Featuredബെംഗളൂരുബെംഗളൂരു പാതയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു : 7 മരണം ; 26 പേര്‍ക്ക് പരിക്കേറ്റു by admin May 26, 2022 by admin May 26, 2022ബെംഗളൂരു : പൂനെ-ബെംഗളൂരു ദേശീയപാതയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു. അപകടത്തില്‍ ഏഴ് പേര് മരിക്കുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും…
Featuredതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബെംഗളൂരു മണിപ്പാൽ ആശുപത്രിക്കെതിരെ ആരോപണവുമായി മലയാളിയായ ഭർത്താവ്:7 വര്‍ഷം ആശുപത്രിയില്‍; ഒടുവില്‍ യുവതി മരണത്തിന് കീഴടങ്ങി; ബില്‍ തുക മാത്രം 10 കോടി രൂപ by admin May 26, 2022 by admin May 26, 2022ബെംഗ്ളുറു: () ലോകത്ത് ഇതുപോലെ മറ്റൊരു സ്ത്രീ ആശുപത്രി വാസം അനുഭവിച്ചിട്ടുണ്ടോ എന്നറിയില്ല, കഴിഞ്ഞ ഏഴ് വര്‍ഷമായി പൂനം എന്ന യുവതി…
FeaturedUncategorizedകർണാടകപ്രധാന വാർത്തകൾബെംഗളൂരുഐകെഇഎ മുൻനിര സ്റ്റോർ ജൂണിൽ ബംഗളുരുവിൽ തുറക്കും :ബസവരാജ് ബൊമ്മ by ദസ്തയേവ്സ്കി May 26, 2022 by ദസ്തയേവ്സ്കി May 26, 2022ബെംഗളൂരു : സ്വീഡിഷ് ഫർണിച്ചർ, ഹോംവെയർ കമ്പനിയായ ഐകെഇഎ അതിന്റെ മുൻനിര സ്റ്റോർ 2022 ജൂണിൽ ബെംഗളൂരുവിൽ തുറക്കുമെന്ന് മെയ്…
FeaturedUncategorizedകർണാടകപ്രധാന വാർത്തകൾബെംഗളൂരുശ്രീനഗരയിൽ കനാൽ നിർമാണത്തിനിടെ സ്ലാബ് തകർന്ന് 4 പേർക്ക് പരുക്ക് by ദസ്തയേവ്സ്കി May 26, 2022 by ദസ്തയേവ്സ്കി May 26, 2022ബെംഗളൂരു: ശ്രീനഗരയിൽ മഴ വെള്ള കനാൽ നിർമാണത്തിനിടെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണു 4 തൊഴിലാളികൾക്ക് പരുക്ക്. ഒരാളുടെ നില…
FeaturedUncategorizedകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു:കൂട്ട ബലാത്സംഗത്തിന് ഇരയായ ബംഗ്ലദേശ് സ്വദേശിനിയെ നാടുകടത്തി by ദസ്തയേവ്സ്കി May 26, 2022 by ദസ്തയേവ്സ്കി May 26, 2022ബെംഗളുരു :കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയെ സ്വദേശമായ ബംഗ്ലദേശിലേക്ക് നാടുകടത്തി. 2021 മേയ് 27ന് ബംഗളൂരുവിലെ രാമമൂർത്തി നഗറിൽ 22…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു :കഫെയിൽ ലഹരിവേട്ടയ്ക്കിടെ അക്രമം ;നൈജീരിയക്കാരൻ അറസ്റ്റിൽ by ദസ്തയേവ്സ്കി May 26, 2022 by ദസ്തയേവ്സ്കി May 26, 2022ബെംഗളുരു :ചിക്കബാനസവാടിയിലെ കഫേയിൽ ലഹരിവേട്ടയ്ക്കിടെ പൊലീസുകാരെ ആകമിച്ച നൈജീരിയൻ സ്വദേശി എൽ വിസ് കായീൻ (44) അറസ്റ്റിൽ.ഇയാൾ നടത്തിയിരുന്ന കഫേയിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംകര്ണാടകയില് ഒരുമിച്ച് പത്താം ക്ലാസ് പരീക്ഷ എഴുതി വിജയിച്ച് അച്ഛനും മകനും by കൊസ്തേപ്പ് May 26, 2022 by കൊസ്തേപ്പ് May 26, 2022ബാംഗ്ലൂര്‍: കര്‍ണാടകയില്‍ പത്താം ക്ലാസ് പരീക്ഷ ഒരുമിച്ച് എഴുതി വിജയിച്ച് അച്ഛനും മകനും. 42 വയസുകാരനായ കര്‍ണാടകയിലെ മൈസൂര്‍ സ്വദേശി…
കർണാടകപ്രധാന വാർത്തകൾബെംഗളൂരുനഷ്ടപരിഹാരം ആവശ്യപ്പെട്ടു സമരം പ്രഖ്യാപിച്ചു പമ്പ് ഉടമകൾ by ദസ്തയേവ്സ്കി May 26, 2022 by ദസ്തയേവ്സ്കി May 26, 2022ബെംഗളൂരു:ഇന്ധനവിലയും നികുതിയും കുറച്ചതോടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പമ്പ് ഉടമകൾ സമരത്തിലേക്ക്.വില പെട്ടെന്ന് കുറച്ചതോടെ നേരത്തെ സ്റ്റോക്ക് ചെയ്തിരുന്ന ഇന്ധനം കുറഞ്ഞ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക തിരഞ്ഞെടുപ്പ് :ഏഴ് എംഎൽസി സീറ്റിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും by ദസ്തയേവ്സ്കി May 26, 2022 by ദസ്തയേവ്സ്കി May 26, 2022ബെംഗളൂരു :ഏഴ് എംഎൽസി സീറ്റുകളിലേക്ക് ജൂൺ 3ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി, കോൺഗ്രസ്, ദൾ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞ്ടുക്കപ്പെടും. മുൻ…
Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരു67 ഗ്രാം എംഡിഎംഎ യുമായി ആലപ്പുഴയിൽ നിന്നും ബെംഗളൂരുവിൽ എത്തിയ ദമ്പതികൾ അറസ്റ്റിൽ by കൊസ്തേപ്പ് May 25, 2022 by കൊസ്തേപ്പ് May 25, 2022ബെംഗളൂരു : ആലപ്പുഴ കായംകുളത്ത് നിന്ന് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ.ബെംഗളരുവിൽ നിന്നെത്തിയ മുതുകുളം സ്വദേശികളായ അനീഷും ഭാര്യയുമാണ് പൊലീസിന്റെ പിടിയിലായത്.…