Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമുസ്ലീങ്ങളെ സംരക്ഷിച്ച് കർണാടകയിൽ സമാധാനം സ്ഥാപിക്കൂ: മുഖ്യമന്ത്രിക്ക് സാഹിത്യകാരന്മാരുടെ തുറന്ന കത്ത് by ദസ്തയേവ്സ്കി June 25, 2022 by ദസ്തയേവ്സ്കി June 25, 2022ബെംഗളൂരു: മുസ്ലീങ്ങളെ സംരക്ഷിച്ച് കർണാടകയിൽ സമാധാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സാഹിത്യകാരന്മാർ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് തുറന്ന കത്തെഴുതി.വർഗീയ ശക്തികളാൽ ആക്രമിക്കപ്പെടുന്ന…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു: ബെലഗാവിയിൽ ഓടയിൽ നിന്നും ബ്രൂണങ്ങൾ കണ്ടെത്തി by ദസ്തയേവ്സ്കി June 25, 2022 by ദസ്തയേവ്സ്കി June 25, 2022ബെംഗളൂരു: ബെലഗാവിയിൽ മുദൽഗിയിലെ പാലത്തിന് സമീപമുള്ള തുറന്ന ഓടയിൽ നിന്നും അഞ്ച് ചെറിയ പെട്ടികളിൽ നിറച്ച നിലയിൽ ഏഴ് ഭ്രൂണങ്ങൾ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളുരു : കർണാടക വിഭജിക്കൽ;മന്ത്രിയുടെ വാദം തള്ളി മുഖ്യമന്ത്രി ബസവരാജ് ബൊമ്മ by ദസ്തയേവ്സ്കി June 25, 2022 by ദസ്തയേവ്സ്കി June 25, 2022ബെംഗളുരു : ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം വടക്കൻ കർണാടകയെ വിഭജിക്കുമെന്ന ഭക്ഷ്യ പൊതുവിതരണ മന്ത്രി ഉമേഷ് കട്ടിയുടെ വാദം മുഖ്യമന്ത്രി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:കള്ളപ്പണം വെളുപ്പിക്കൽ കേസ്;ഹവാല പണമിടപാട് നടത്തിയിട്ടില്ലെന്നു പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ. by ദസ്തയേവ്സ്കി June 25, 2022 by ദസ്തയേവ്സ്കി June 25, 2022ബെംഗളൂരു:എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂലൈ 1ന് ഡൽഹി പ്രത്യേക കോടതി മുൻപാകെ ഹാജരാകാനിരിക്കെ, താൻ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ 816 പുതിയ കോവിഡ് കേസുകള് ; ബെംഗളൂരുവിൽ മാത്രം 776 by കൊസ്തേപ്പ് June 24, 2022 by കൊസ്തേപ്പ് June 24, 2022കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 816 പുതിയ കോവിഡ് -19 കേസുകളും പൂജ്യം മരണങ്ങളും റിപ്പോർട്ട് ചെയ്തു. പുതിയ കേസുകളിൽ,…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുറോഡ് പൊട്ടി പൊളിഞ്ഞ വിഷയം ;ബൊമ്മൈ സർക്കാറിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കൊരുങ്ങി ബിബിഎംപി by കൊസ്തേപ്പ് June 24, 2022 by കൊസ്തേപ്പ് June 24, 2022പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബെംഗളൂരു സന്ദർശന വേളയിൽ അദ്ദേഹത്തിന്റെ യാത്ര സുഗമമാക്കുന്നതിനായി പുതുതായി അസ്ഫാൽ ചെയ്ത ബെംഗളൂരു റോഡുകളുടെ തൽക്ഷണം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമലാലി പള്ളി തർക്കത്തിൽ കർണാടക ഹൈക്കോടതി വിധി മാറ്റിവെച്ചു by ദസ്തയേവ്സ്കി June 24, 2022 by ദസ്തയേവ്സ്കി June 24, 2022ബംഗളൂരു: മസ്ജിദിന്റെ സർവേ ആവശ്യപ്പെട്ട് മംഗളൂരുവിലെ കോടതിയിൽ നിലനിൽക്കുന്ന ഒരു കേസിന്റെ പരിപാലനക്ഷമത സംബന്ധിച്ച വിധി കർണാടക ഹൈക്കോടതി വെള്ളിയാഴ്ച…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഇന്റൽ ഇന്ത്യ ബെംഗളൂരുവിൽ പുതിയ ഡിസൈൻ & എഞ്ചിനീയറിംഗ് സെന്റർ തുറക്കുന്നു by ദസ്തയേവ്സ്കി June 24, 2022 by ദസ്തയേവ്സ്കി June 24, 20224.53 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ സെന്റർ അനാച്ഛാദനം ചെയ്തുകൊണ്ട് ഇന്റൽ ഇന്ത്യ.രണ്ട് ടവറുകളിലായുള്ള പുതിയ കേന്ദ്രത്തിന് 2,000…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു നഗരത്തിൽ നാല് മേൽപ്പാലങ്ങൾ കൂടി വരുന്നു by ദസ്തയേവ്സ്കി June 24, 2022 by ദസ്തയേവ്സ്കി June 24, 2022ബെംഗളൂരു : 404 കോടി രൂപ ചെലവിൽ ബെംഗളൂരു നഗരത്തിന്റെ ഹൃദയഭാഗത്തുൾപ്പെടെ നാല് മേൽപ്പാലങ്ങൾ കൂടി നിർമിക്കാൻ ഒരുങ്ങുന്നു. സംസ്ഥാന…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഹിജാബ് :നിരവധി പെൺകുട്ടികൾ കോളേജ് മാറുന്നു by ദസ്തയേവ്സ്കി June 24, 2022 by ദസ്തയേവ്സ്കി June 24, 2022ബെംഗളൂരു : കർണാടക സർക്കാരിന്റെ ഹിജാബ് നിരോധനത്തിന്റെ വെളിച്ചത്തിൽ മുസ്ലീം പെൺകുട്ടികൾക്ക് കോളേജ് മാറാൻ മംഗലാപുരം സർവ്വകലാശാല വ്യവസ്ഥ ചെയ്തതിന്…