Featuredദേശീയംപ്രധാന വാർത്തകൾവിദ്യാഭ്യാസംനീറ്റ് 2022 അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച് എൻടിഎ; ഡൗൺലോഡ് ചെയ്യേണ്ടതിങ്ങനെ… by കൊസ്തേപ്പ് July 12, 2022 by കൊസ്തേപ്പ് July 12, 2022ദില്ലി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നീറ്റ് 2022-ന്റെ അഡ്മിറ്റ് കാർഡ് പുറത്തിറക്കി. ഈ വർഷം 18.72 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ്…
FeaturedUncategorizedകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംബെംഗളൂരു:വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷിനെ പുറത്താക്കണമെന്ന ആവശ്യവുമായി പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ by ദസ്തയേവ്സ്കി July 12, 2022 by ദസ്തയേവ്സ്കി July 12, 2022ബെംഗളൂരു: പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷിനെ മന്ത്രിസഭയിൽ നിന്ന്പുറത്താക്കണമെന്ന ആവശ്യവുമായി അൺ എയ്ഡഡ് പ്രൈവറ്റ് സ്കൂൾസ് അസോസിയേഷൻ രംഗത്ത്.…
Featuredകർണാടകപ്രധാന വാർത്തകൾവിദ്യാഭ്യാസംശരിയായ പഠന ആപ്പ് നല്‍കിയില്ല; മോശം സേവനവും പെരുമാറ്റവും ; ബൈജൂസ് ലേണിങ് ആപ് വിദ്യാര്‍ത്ഥിക്ക് 99,000 രൂപ ഫീസ് തിരിച്ചുനല്‍കണമെന്ന് കര്‍ണാടക ഉപഭോക്തൃ ഫോറം by കൊസ്തേപ്പ് July 11, 2022 by കൊസ്തേപ്പ് July 11, 2022ബെംഗളൂരു: ശരിയായ പഠന ആപ്പ് നല്‍കാത്തതിന് ബൈജൂസ് ലേണിങ് ആപ് വിദ്യാര്‍ത്ഥിക്ക് ഫീസ് തിരിച്ചുനല്‍കണമെന്ന് കര്‍ണാടക ഉപഭോക്തൃ ഫോറം ഉത്തരവിട്ടു.…
Featuredകർണാടകപ്രധാന വാർത്തകൾവിദ്യാഭ്യാസംപൈതഗോറസ് സിദ്ധാന്തത്തിന് ഇന്ത്യന്‍ വേരുകള്‍ : വാദവുമായി കര്‍ണാടക വിദ്യാഭ്യാസ പാനല്‍ by കൊസ്തേപ്പ് July 11, 2022 by കൊസ്തേപ്പ് July 11, 2022ബെംഗളൂരു : പൈതഗോറസ് സിദ്ധാന്തത്തിന് ഇന്ത്യന്‍ വേരുകളുണ്ടെന്ന വാദവുമായി കര്‍ണാടകയിലെ വിദ്യാഭ്യാസ നയ പാനല്‍. പുരാതന ഇന്ത്യന്‍ ഗണിത ശാസ്ത്രജ്ഞനായിരുന്ന…
Featuredകർണാടകപ്രധാന വാർത്തകൾവിദ്യാഭ്യാസംകർണാടക: കനത്ത മഴ സ്കൂളുകൾക്കും കോളേജുകൾക്കും അവധി by കൊസ്തേപ്പ് July 10, 2022 by കൊസ്തേപ്പ് July 10, 2022ബെംഗളൂരു :കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചിക്കമംഗളൂരു ജില്ലയിൽ ജനജീവിതം താറുമാറായ സാഹചര്യത്തിൽ ആറ് താലൂക്കുകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും ജില്ലാ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംബെംഗളൂരു: സംസ്ഥാനത്ത് ഒരാൾ പോലും പ്രവേശനം നേടാതെ 541 സ്വകാര്യ പിയു കോളജുകൾ by ദസ്തയേവ്സ്കി July 10, 2022 by ദസ്തയേവ്സ്കി July 10, 2022ബെംഗളൂരു: സംസ്ഥാനത്ത് ഈ അധ്യയനവർഷം ഒരാൾ പോലും പ്രവേശനം നേടാതെ 541 സ്വകാര്യ പിയു കോളജുകൾ. ഇതിൽ 166 കോളജുകൾ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംബെംഗളുരു: വിദ്യാർഥികൾ കുറവ്;261 അൺഎയ്ഡഡ് സ്കൂളുകൾ അടച്ചുപൂട്ടി by ദസ്തയേവ്സ്കി July 5, 2022 by ദസ്തയേവ്സ്കി July 5, 2022ബെംഗളുരു: വിദ്യാർഥികൾ ഇല്ലാത്തതിനെ തുടർന്ന് സംസ്ഥാനത്ത് 261 അൺഎയ്ഡഡ് സ്കൂളുകൾ അടച്ചുപൂട്ടി. സർക്കാർ സ്കൂളുകളുടെ എണ്ണം വർധിച്ചതാണ് സ്വകാര്യ സ്കൂളുകൾ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംകർണാടകയിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളെ എത്തിക്കാൻ സ്കൂൾ ബസുകൾ ഉടൻ by ദസ്തയേവ്സ്കി July 3, 2022 by ദസ്തയേവ്സ്കി July 3, 2022ബെംഗളൂരു: സ്വകാര്യ സ്കൂളുകൾ പോലെ സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കും സ്കൂൾ ബസുകളിൽ സ്കൂൾ വളപ്പിലെത്താം. സർക്കാർ സ്കൂൾ കുട്ടികൾക്കായി സ്കൂൾ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംകർണാടക :വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കാൻ പുതിയ പരിഷ്കരണം by കൊസ്തേപ്പ് July 3, 2022 by കൊസ്തേപ്പ് July 3, 2022ബംഗളൂരു: സർക്കാർ സ്കൂളുകൾക്ക് സ്കൂൾ ബസുകൾ വാങ്ങുന്നത് ഉൾപ്പെടുത്തി എംഎൽഎ ലോക്കൽ ഏരിയ വികസന പദ്ധതി (എംഎൽഎൽഎഎഎഎഎഎസ്) സർക്കാർ പരിഷ്ക്കരിച്ചു.…
Featuredകർണാടകപ്രധാന വാർത്തകൾവിദ്യാഭ്യാസംകനത്ത മഴ ഉഡുപ്പി വെള്ളപ്പൊക്ക ഭീതിയിൽ;സ്കൂളുകൾക്കും കോളേജുകൾക്കും ജൂലൈ ഒന്നിന് ഡിസി അവധി പ്രഖ്യാപിച്ചു by കൊസ്തേപ്പ് June 30, 2022 by കൊസ്തേപ്പ് June 30, 2022ഉഡുപ്പി: ഉഡുപ്പി ജില്ലയിൽ ഇടയ്ക്കിടെ പെയ്യുന്ന മഴയിൽ പലയിടത്തും വെള്ളം കയറി ജനങ്ങള്‍ ബുദ്ധിമുട്ടിലായി കഴിഞ്ഞ രണ്ട് ദിവസമായി തുടർച്ചയായി…