മംഗ്ളുറു: നാലു കുട്ടികളുടെ മാതാവായ ഹിന്ദു യുവതി മുസ്ലീം യുവാവിനൊപ്പം ഒളിച്ചോടിയതായി പൊലീസ് പറഞ്ഞു.സംഭവത്തില്‍ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം…
മംഗളൂരു: ശിവമൊഗ്ഗ ജില്ലയില്‍ തിങ്കളാഴ്ച രണ്ടിടങ്ങളില്‍ ജെല്ലിക്കെട്ടിനിടെ പോരുകാളകള്‍ കാണികള്‍ക്കിടയിലേക്ക് കയറി രണ്ട് യുവാക്കളെ കുത്തിക്കൊന്നു.അല്‍കോല സ്വദേശി വി.കെ. ലോകേഷ്(34),…
മംഗളൂരു: മംഗളൂരു നഗരത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പൊലീസ് മയക്കുമരുന്ന് വേട്ട. കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് മലയാളിയായ കോളജ് വിദ്യാര്‍ഥിയടക്കം…
മംഗളൂറു:ബജ്റംഗ്ദള്‍ നേതാവിനെ നേത്രാവതി നദിയില്‍ ബണ്ട്വാള്‍ മേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബണ്ട്വാള്‍ താലൂക്കിലെ സജിപയില്‍ താമസിക്കുന്ന എസ്.രാജേഷ് പൂജാരി…
മംഗളൂരു: ഫ്ലാറ്റില്‍ കഞ്ചാവ് ശേഖരിച്ച് ആവശ്യക്കാര്‍ക്ക് വിതരണംചെയ്യുന്ന സംഘത്തിലെ ഒമ്ബതു പേരെ മംഗളൂരു ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.ഡോക്ടര്‍മാരും മെഡിക്കല്‍,…
മംഗളൂരു: മംഗളൂരുവിലെ കുക്കര്‍ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ അന്വേഷണം വ്യാപിപ്പിച്ചു. മംഗളൂരുവിലെ എഞ്ചിനീയറിംഗ് കോളേജിലും ഉഡുപ്പിയിലെ ഫ്ളാറ്റിലും എന്‍.ഐ.എ…