Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരുആക്രിക്കടയിൽ വൻ തീപിടിത്തം: ലക്ഷങ്ങൾ നഷ്ടം by admin October 13, 2025 by admin October 13, 2025മംഗളൂരു: ഉള്ളാളിൽ ദേശീയപാത 66ൽ സോമേശ്വര ഉച്ചില ജങ്ഷന് സമീപം ആക്രിക്കടയിൽ വൻ തീപി ടിത്തം. ആളപായമില്ല. ലക്ഷക്കണക്കിന് രൂപയുടെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുമൈസൂരുവിൽ 10 വയസ്സുകാരി ലൈംഗിക പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവം ; ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു by admin October 13, 2025 by admin October 13, 2025മൈസൂരു : മൈസൂരുവിൽ 10 വയസ്സുകാരി ലൈംഗിക പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മൈസൂരു ജില്ലാഭരണകൂടത്തിനും…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുദീപാവലി പ്രമാണിച്ച് ബംഗളൂരു-കൊല്ലം പ്രത്യേക ട്രെയിൻ സർവീസ്; ടിക്കറ്റ് ബുക്കിങ് നാളെ മുതൽ by admin October 12, 2025 by admin October 12, 2025ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ബംഗളൂരു-കൊല്ലം പ്രത്യേക ട്രെയിൻ സർവീസിന്റെ ബുക്കിങ് നാളെ (ഒക്ടോബർ 13) മുതൽ തുറക്കും. ഒക്ടോബർ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരുബെംഗളൂരു വീഴും? മറ്റൊരു നഗരം വേഗം വളരുന്നു ; മലയാളികള്‍ക്കും ഗുണം by admin October 12, 2025 by admin October 12, 2025ഒട്ടേറെ മലയാളികള്‍ ജോലി ചെയ്യുന്ന നഗരമാണ് ബെംഗളൂരു. കച്ചവടത്തിനും ഐടി രംഗത്തും വിവിധ കമ്ബനികളിലുമായി ആയിരക്കണക്കിന് മലയാളികളാണ് ബെംഗളൂരു നഗരത്തില്‍…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുതലശ്ശേരി–ബെംഗളൂരു റൂട്ടിൽ കെഎസ്ആർടിസി എസി ബസ് സർവീസ് ആരംഭിച്ചു by admin October 12, 2025 by admin October 12, 2025ബെംഗളൂരു റൂട്ടിൽ കെഎസ്ആർടിസിയുടെ എസി സീറ്റർ ബസ് സർവീസ് ആരംഭിച്ചു. തലശ്ശേരി ഡിപ്പോയ്ക്ക് അനുവദിച്ച ബസ് സ്പീക്കർ എ.എൻ.ഷംസീർ ഫ്ലാഗ്…
കർണാടകപ്രധാന വാർത്തകൾബെംഗളൂരുബലാത്സംഗം ചെയ്ത് കൊല: ബാലികയുടെ ദേഹത്ത് 19 കുത്തേറ്റു by admin October 12, 2025 by admin October 12, 2025ബംഗളൂരു: മൈസൂരുവിൽ ദസറ ആഘോഷത്തിനിടെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പത്തുവയസ്സുകാരിയെ പ്രതി കാർത്തിക് കത്തികൊണ്ട് 19 തവണ കുത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു കാലാവസ്ഥ: ഇന്ന് മഴ പ്രതീക്ഷിക്കാം; വായു ഗുണനിലവാര സൂചിക മിതമായി തുടരുന്നു by admin October 12, 2025 by admin October 12, 2025ബെംഗളൂരു | 2025 ഒക്ടോബർ 12:നഗരത്തിൽ ഇന്ന് നേരിയ മഴയാണ് അനുഭവപ്പെട്ടത്. താപനില 19.4°C മുതൽ 28.2°C വരെയായിരിക്കും മാറിനില്‍ക്കുക.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരുടാക്സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം; മംഗളൂരുവില്‍ നടന് ജയകൃഷ്ണൻ ഉള്‍പ്പടെ മൂന്നു പേര്‍ക്കെതിരേ കേസ് by admin October 11, 2025 by admin October 11, 2025മംഗളൂരുവില്‍ ചലച്ചിത്ര നടന് ജയകൃഷ്ണനെതിരെ കേസ്. ടാക്സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുമലയാളികൾക്ക് ആശ്വാസം; ബംഗളൂരു-എറണാകുളം വന്ദേഭാരത്,യാത്ര സമയം ഒമ്പത് മണിക്കൂറായി ചുരുങ്ങും by admin October 11, 2025 by admin October 11, 2025ബംഗളൂരു: ബംഗളൂരു-എറണാകുളം പാതയിൽ വന്ദേഭാരത് എത്തുന്നതോടെ മലയാളികൾക്ക് ഏറെ ആശ്വാസകരമാകും. നിലവിൽ നാട്ടിലേക്ക് ചുരുക്കം ചില ട്രെയിനുകളാണ് സർവിസ് നടത്തുന്നത്.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുനാല് വര്‍ഷമായുള്ള പ്രണയം, കാമുകിയെ വിവാഹം ചെയ്യാൻ കയ്യില്‍ പണമില്ല; ബന്ധുവിന്റെ വീട്ടില്‍ നിന്ന് 47 ലക്ഷത്തിന്റെ സ്വര്‍ണവും പണവും കവര്‍ന്ന് യുവാവ്; അറസ്റ്റ് by admin October 11, 2025 by admin October 11, 2025കാമുകിയെ വിവാഹം കഴിക്കാൻ കയ്യില്‍ പണമില്ലാത്തതിനാല്‍ ബന്ധുവിന്റെ വീട്ടില്‍ നിന്നും പണവും സ്വർണവും കവർന്ന് യുവാവ്.വിവാഹം നടത്താൻ ആവശ്യമായ പണം…