Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബാംഗളുരു: സ്വകാര്യ ആശുപത്രിയുടെ പോർട്ടിക്കോ തകർന്നുവീണു :നാല് തൊഴിലാളികളെ രക്ഷപ്പെടുത്തി by ദസ്തയേവ്സ്കി May 31, 2022 by ദസ്തയേവ്സ്കി May 31, 2022ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയുടെ പോർട്ടിക്കോ ചൊവ്വാഴ്ച പുലർച്ചെ തകർന്നുവീണു.അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൊയുദ്ദീൻ, ചാന്ദ് പാഷ, റാഫി സാബ്, ബസവരാജ്…
Featuredആരോഗ്യംകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക: സർക്കാർ ജീവനക്കാർക്കുള്ള സൗജന്യ ആരോഗ്യ സഞ്ജീവിനി ചികിൽസാ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം by ദസ്തയേവ്സ്കി May 31, 2022 by ദസ്തയേവ്സ്കി May 31, 2022ബംഗളൂരു: സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള കർണാടക ആരോഗ്യ സഞ്ജീവിനി പണരഹിത ചികിൽസാ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ടെന്നും ഇത് ഉടൻ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു:വാഹനാപകടങ്ങൾ തടയാൻ നഗര റോഡുകളിൽ സോളർ റിഫ്ലക്ടർ തൂണുകൾ സ്ഥാപിച്ച് ട്രാഫിക് പൊലീസ് by ദസ്തയേവ്സ്കി May 31, 2022 by ദസ്തയേവ്സ്കി May 31, 2022ബെംഗളൂരു :വാഹനാപകടങ്ങൾ തടയാൻ നഗര റോഡുകളിൽ കൂടുതൽ സോളർ റിഫ്ലക്ടർ തൂണുകൾ സ്ഥാപിച്ച് ട്രാഫിക് പൊലീസ്. ചുവപ്പ്, പച്ച, മഞ്ഞ,…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംബാംഗ്ലൂർ സർവകലാശാലയിൽ മാനസിക പീഡനം;ക്ലാസ് ബഹിഷ്കരിച്ച് വിദ്യാർഥികളുടെ പ്രതിഷേധം by ദസ്തയേവ്സ്കി May 31, 2022 by ദസ്തയേവ്സ്കി May 31, 2022ബെംഗളൂരു :ബാംഗ്ലൂർ സർവകലാശാല വൈസ് ചാൻസലറും ഫിനാൻസ് ഓഫിസറും മാനസികമായി പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് സർവകലാശാല ആസ്ഥാനംത്ത് ക്ലാസ് ബഹിഷ്കരിച്ച് വിദ്യാർഥികളുടെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംകർണാടക:സ്കൂളുകളിൽ യോഗപഠനം നിർബന്ധമാക്കും: മുഖ്യമന്ത്രി ബസവരാജ് ബൊമ്മ by ദസ്തയേവ്സ്കി May 31, 2022 by ദസ്തയേവ്സ്കി May 31, 2022ബെംഗളൂരു :പുതിയ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ യോഗ പഠനം നിർബന്ധമാക്കുമെന്ന് മുഖ്യമ ബസവരാജ് ബൊമ്മ.പഠന സമ്മർദവും മറ്റും…
FeaturedUncategorizedകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംവീണ്ടും വിവാദ പ്രസ്താവനയുമായി ഈശ്വരപ്പ by ദസ്തയേവ്സ്കി May 30, 2022 by ദസ്തയേവ്സ്കി May 30, 2022ബംഗളുരു: ദേശീയ പതാകയുടെ പേരില്‍ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്. ഭാവിയില്‍ ദേശീയ പതാകയായ ത്രിവര്‍ണ പതാക മാറി കാവി…
Featuredകേരളംകർണാടകപ്രധാന വാർത്തകൾബെoഗളൂരു യാത്ര ഇനി സ്വിഫ്റ്റില്‍:പാലാ ഡിപ്പോയ്ക്കും കെ. സ്വിഫ്റ്റ് സര്‍വ്വീസ് by ദസ്തയേവ്സ്കി May 30, 2022 by ദസ്തയേവ്സ്കി May 30, 2022പാലാ: പാലായില്‍ നിന്നും ബാംഗ്ലൂര്‍ യാത്രക്കാര്‍ക്ക് ഇനി സുഖ യാത്ര ചെയ്യാം. ഇതിനായി പുതിയ രണ്ട് കെ.സ്വിഫ്റ്റ് ബസ്സുകള്‍ അനുവദിച്ചു.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു:അമ്മയുടെ വിയോഗം സഹിക്കാനായില്ല; 1.3 കോടിയുടെ ബിഎംഡബ്ല്യു X6 കാര്‍ നദിയിലേക്ക് ഓടിച്ചിറക്കി യുവാവ് by കൊസ്തേപ്പ് May 30, 2022 by കൊസ്തേപ്പ് May 30, 2022ബംഗളൂരു: അമ്മയുടെ വിയോഗത്തില്‍ ദുഃഖിതനായ യുവാവ് തന്റെ ബിഎംഡബ്ല്യു X6 കാര്‍ നദിയിലേക്ക് ഓടിച്ചു കയറ്റി. കര്‍ണാടകയിലെ ശ്രീരംഗപട്ടണത്തിലാണ് സംഭവം.ബംഗളൂരുവിലെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളുരുവില് കര്‍ഷക നേതാവ് രാകേഷ് ടികായത്തിന് നേരെ മഷിയേറ് : ഹാളില്‍ സംഘര്‍ഷം, വീഡിയോ by കൊസ്തേപ്പ് May 30, 2022 by കൊസ്തേപ്പ് May 30, 2022ബെംഗളുരു : ബെംഗളുരുവില്‍ കര്‍ഷക നേതാവ് രാകേഷ് ടികായത്തിന് നേരെ മഷിയേറ്. വാര്‍ത്താ സമ്മേളനത്തിനിടെയാണ് ഒരു കൂട്ടം ആളുകള്‍ ടികായത്തിന്റെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംനടൻ ജഗ്ഗേഷും നിർമല സീതാരാമനും കർണാടകയിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും by ദസ്തയേവ്സ്കി May 30, 2022 by ദസ്തയേവ്സ്കി May 30, 2022ബെംഗളൂരു: രാജ്യസഭയിൽ ഒഴിവുവരുന്ന 16 സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്നും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും നടനും സംവിധായകനും…