ബെംഗളൂരു : ഞായറാഴ്ച പെയ്ത കനത്ത മഴയെത്തുടർന്ന്റോഡുകളിൽ വെള്ളം പൊങ്ങിയത് ഗതാഗതത്തെ ബാധിച്ചു. ഒട്ടേറെപ്പേർ പലഭാഗത്തായി കുടുങ്ങി. ഇരുചക്രവാഹന യാത്രക്കാരാണ്…
നാം കഴിക്കുന്ന ഭക്ഷണങ്ങളും നമ്മുടെ ചര്‍മ്മത്തിന്റെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ട്. പലര്‍ക്കുമുള്ള ഒരു ചര്‍മ്മ പ്രശ്നമാണ് മുഖക്കുരു. ഭക്ഷണക്രമവും മുഖക്കുരു…
കോവിഡ് വാക്സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്നു സമ്മതിച്ച് പ്രമുഖ മരുന്ന് നിര്‍മാതാക്കളായ അസ്ട്രസെനെക. കോവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ…
ബെംഗളൂരു: വിദഗ്ധ ചികിത്സാസൗകര്യങ്ങൾ സാധാരണക്കാരിലേക്കും എത്തിക്കാൻ ലക്ഷ്യമിട്ട് സഞ്ചരിക്കുന്ന എട്ട് നേത്രചികിത്സാവാനുകളും നാല് നവജാത ശിശു ആംബുലൻസുകളും പുറത്തിറക്കി ആരോഗ്യവകുപ്പ്.…
പഞ്ഞിമിഠായിയിൽ അർബുദത്തിന് കാരണമാകുന്ന രാസപദാർഥം ഉണ്ടെന്ന് കണ്ടെത്തൽ. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കെമിക്കൽ ഡൈയായ റോഡാമൈൻ ബി ആണ് കണ്ടെത്തിയത്.…
ഭക്ഷണം തയ്യാറാക്കിയ സമയം ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്ന ലേബലുകള്‍ പാര്‍സല്‍ ഭക്ഷണ കവറിന് പുറത്ത് നിര്‍ബന്ധമായും പതിപ്പിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ…
ബംഗ്ലൂരു: പനിപോലുള്ള രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവര്ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയതായി കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ശനിയാഴ്ച…