സംസ്ഥാനത്ത് മാനസിക രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി പെരുകുന്നുവെന്ന് റിപ്പോർട്ട്. സാമ്ബത്തിക ബുദ്ധിമുട്ടുകള്‍, തൊഴിലില്ലായ്മ, കുടുംബ തർക്കങ്ങള്‍, മറ്റു പ്രശ്നങ്ങള്‍…
കർണാടകയിലെ സർക്കാർ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ പോലും സ്റ്റോക്കില്ലാതെ പാവപ്പെട്ട രോഗികള്‍ വലയുന്നതായി ആക്ഷേപം.ശ്വാസകോശം, കുടല്, വിളർച്ച, ന്യുമോണിയ, ആസ്ത്മ,…
കാലം തെറ്റിയ കാലാവസ്ഥമൂലം ബംഗളൂരുവില്‍ പകർച്ചപ്പനി പടരുന്നു. ആശുപത്രികളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തില്‍ 30…
മലപ്പുറം ജില്ലയില്‍ നിപ രോഗബാധയുമായി ബന്ധപ്പെട്ട ജാഗ്രത പ്രവർത്തനങ്ങള്‍ ശക്തമാക്കിയതിനു പിന്നലെ കർണാടകയിലും നിരീക്ഷണങ്ങളും അനുബന്ധ പ്രവർത്തനങ്ങളും ആരംഭിച്ചു.മലപ്പുറത്ത് മരിച്ച…
എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ജോലി ചെയ്യുന്ന ഡോക്ടർമാർ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയില്‍ കുറിപ്പടി എഴുതുന്നത് നിർബന്ധമാക്കി ഉത്തരവ്…