Featuredഅന്താരാഷ്ട്രംതിരഞ്ഞെടുത്ത വാർത്തകൾബിസിനസ്27 വര്‍ഷമായി ലീവെടുക്കാത്ത ജീവനക്കാരന്; കമ്ബനി കൊടുത്തത് ചെറിയ സമ്മാനം, സോഷ്യല്‍ മീഡിയ കൊടുത്തു ഒരു വമ്ബന്‍ ഗിഫ്റ്റ് by കൊസ്തേപ്പ് July 3, 2022 by കൊസ്തേപ്പ് July 3, 202227 വര്‍ഷത്തിനിടെ ഒരു ദിവസം പോലും അവധിയെടുക്കാത്ത ജീവനക്കാരന് അയാളുടെ കമ്ബനി കൊടുത്തത് ഒരു ചെറിയൊരു സമ്മാനം. അമേരിക്കയിലെ ബര്‍ഗര്‍…
Featuredദേശീയംപ്രധാന വാർത്തകൾബിസിനസ്ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ചട്ടങ്ങളില്‍ നിര്‍ണായക മാറ്റവുമായി ആര്.ബി.ഐ by കൊസ്തേപ്പ് June 8, 2022 by കൊസ്തേപ്പ് June 8, 2022ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ചട്ടങ്ങളില്‍ നിര്‍ണായക മാറ്റവുമായി ആര്.ബി.ഐ. ഇ-മാന്‍ഡേറ്റ് പരിധി 5000 രൂപയില്‍ നിന്നും 15,000 രൂപയാക്കി ഉയര്‍ത്തിയതാണ് പ്രധാനമാറ്റം.…
Featuredകർണാടകപ്രധാന വാർത്തകൾബിസിനസ്ബെംഗളൂരുറേസോപേക്കും രക്ഷയില്ല; പേയ്മെന്റ് കമ്ബനിയില്‍ നിന്നും ഹാക്കര്‍മാര്‍ തട്ടിയത് 7.3 കോടി by കൊസ്തേപ്പ് May 21, 2022 by കൊസ്തേപ്പ് May 21, 2022ബംഗളൂരു: പണമിടപാടുകള്‍ നടത്തുന്ന സ്ഥാപനമായ റേസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു. സോഫ്റ്റ് വെയറില്‍ കൃത്രിമം കാണിച്ച്…
Featuredകർണാടകപ്രധാന വാർത്തകൾബിസിനസ്ബെംഗളൂരു424 ജീവനക്കാരെ പിരിച്ചുവിട്ട് വേദാന്തു by കൊസ്തേപ്പ് May 18, 2022 by കൊസ്തേപ്പ് May 18, 2022ബെംഗളൂരു: എഡ്യുടെക് കമ്പനിയായ വേദാന്തു (Vedantu) തങ്ങളുടെ 424 ജീവനക്കാരെ പിരിച്ചുവിടുന്നു. കമ്പനി പുറത്തുവിട്ട ബ്ലോഗ് പോസ്റ്റിലാണ് (Blog Post) ഈ…
Featuredകർണാടകപ്രധാന വാർത്തകൾബിസിനസ്ബെംഗളൂരുടിപ് ടോപ് സംഗമം നടന്നു. by കൊസ്തേപ്പ് May 18, 2022 by കൊസ്തേപ്പ് May 18, 2022ബംഗളുരു:ഇന്ത്യക്കകത്തും പുറത്തും വ്യാപിച്ചുകിടന്നിരുന്ന ടിപ് ടോപ് എന്ന വ്യാപാര ശൃംഗല യിലെ ജീവനക്കാർ ഒരുമിച്ചുകൂടി .15-5-2022 ഞായറാഴ്ച മാഹി ഉസ്സൻ…
Featuredദേശീയംപ്രധാന വാർത്തകൾബിസിനസ്എസ്ബിഐ ഗൂഗിള്‍ പേ മാതൃകയില്‍ ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു by കൊസ്തേപ്പ് May 16, 2022 by കൊസ്തേപ്പ് May 16, 2022ഗൂഗിള്‍ പേ മാതൃകയില്‍ ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനം അവതരിപ്പിക്കാന്‍ എസ്ബിഐ ഒരുങ്ങുന്നു. യോനോ 2.0 എന്ന പേരിലായിരിക്കും ആപ്ലിക്കേഷന്‍ എത്തുക.…
Featuredകർണാടകദേശീയംപ്രധാന വാർത്തകൾബിസിനസ്ബെംഗളൂരു22,900 കോടിയുടെ സെമികണ്ടക്ടര്‍ നിര്‍മ്മാണ പദ്ധതി കരാറില്‍ ഒപ്പിച്ച് കര്‍ണാടക; അഭിനന്ദിച്ച് കേന്ദ്രമന്ത്രി by കൊസ്തേപ്പ് May 2, 2022 by കൊസ്തേപ്പ് May 2, 2022ബെംഗളൂരു: ഇസ്രയേൽ ആസ്ഥാനമായുള്ള ഐഎസ്എംസി അനലോഗ് ഫാബ് പ്രൈവറ്റ് ലിമിറ്റഡ് 22,900 കോടി രൂപ ചെലവിൽ കർണാടകയിൽ ഒരു സെമികണ്ടക്ടർ (semiconductor)…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബിസിനസ്സിനിമ‘ഐ ഡോണ്ട് ലൈക്ക് ഇറ്റ്’; കോടികള്‍ വാഗ്ദാനം ചെയ്ത പാന്‍ മസാല പരസ്യത്തിനോട് ‘നോ’ പറഞ്ഞ് റോക്കി ഭായ്, യഥാര്‍ത്ഥ ജീവിതത്തിലും കൈയ്യടി വാരിക്കൂട്ടി സൂപ്പര്‍താരം by കൊസ്തേപ്പ് April 30, 2022 by കൊസ്തേപ്പ് April 30, 2022തിയ്യേറ്ററുകള്‍ കീഴടക്കി കെജിഎഫ് ടു ജൈത്രയാത്ര തുടരുകയാണ്. ആരാധകരെ വാരിക്കൂട്ടിക്കൊണ്ടിരിക്കുകയാണ് ചിത്രത്തിലെ നടനും കന്നട സൂപ്പര്‍താരവുമായ യാഷ്. ചിത്രത്തിലെ മാസ്…
Featuredപ്രധാന വാർത്തകൾബിസിനസ്കോടികളുടെ പോരാട്ടം! നെറ്റ്ഫ്ലിക്സിനും ആമസോണിനുമെതിരെ മത്സരത്തിനിറങ്ങാന്‍ അംബാനിയും അദാനിയും ഒരുങ്ങുന്നു by കൊസ്തേപ്പ് April 29, 2022 by കൊസ്തേപ്പ് April 29, 2022മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ധനികരുടെ നിരയിലുള്ള ഗൗതം അദാനിയും മുകേഷ് അംബാനിയും മാധ്യമരംഗത്ത് മത്സരിക്കാന്‍ ഇറങ്ങുന്നു.ഇന്ത്യയുടെ മാധ്യമ മേഖലയില്‍…
Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾബിസിനസ്ഐ ഫോണിലെ ആ ഒരൊറ്റ പിഴവ് മൂലം യുവാവിന് നഷ്ടപ്പെട്ടത് 4.9 കോടി രൂപയുടെ ക്രിപ്റ്റോ സമ്ബത്ത്! സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കും സംഭവിക്കാം by കൊസ്തേപ്പ് April 20, 2022 by കൊസ്തേപ്പ് April 20, 2022ന്യൂഡെല്‍ഹി:ലളിതമായ ഐഫോണിലെ ഒരു പിഴവ് മൂലം യുവാവിന് നിമിഷങ്ങള്‍ക്കുള്ളില്‍ 4.9 കോടി രൂപയുടെ ക്രിപ്റ്റോ സമ്ബത്ത് നഷ്ടപ്പെട്ടു. തന്റെ എല്ലാ…