ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തല്‍ കേസില്‍ പൊലീസ് സംരക്ഷണയോടെ എസ്ഐടിക്ക് മുന്നില്‍ ഹാജരാകുമെന്ന് മലയാളി യൂട്യൂബർ മനാഫ്.പൊലീസ് സംരക്ഷണം നല്‍കുമെന്ന് കമ്മീഷണര്‍…
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉപയോഗിച്ചിരുന്ന ഔദ്യോഗിക ടൊയോട്ട ഫോർച്യൂണർ കാറിനെതിരെ ഏഴ് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി.സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും അമിതവേഗതയ്ക്കും…
കര്‍ണാടകയില്‍ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഇവിഎമ്മിന് പകരം (ഇലക്ട്രോണിക് വോട്ടിങ് മെഷീന്) പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ…
ധര്‍മസ്ഥല കേസുമായി ബന്ധപ്പെട്ട് ലോറി ഉടമയും യൂട്യൂബറുമായ മനാഫിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്യും.അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാനും കേസുമായി ബന്ധപ്പെട്ട്…
ധര്‍മ്മസ്ഥലയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന അഭിഭാഷകസംഘം വീണ്ടും ക്ഷേത്രപരിസരങ്ങളില്‍ കുഴിച്ചുപരിശോധിക്കണമെന്നും അതുവഴി ആരോപണങ്ങള്‍ തെളിയിക്കുന്ന കൂടുതല്‍ മൃതദേഹങ്ങളും എല്ലുകളും കിട്ടുമെന്നും ആവശ്യപ്പെട്ട്…
വനിതാ മാധ്യമപ്രവർത്തകയോട് അപകീർത്തികരമായ പരാമർശം നടത്തി കർണാടകയിലെ കോണ്‍ഗ്രസ് നേതാവ്. ഉത്തര കന്നഡയിലെ ഹല്യാല്‍ എംഎല്‍എയും മുൻ മന്ത്രിയുമായ ആർ.വി.ദേശ്പാണ്ഡെയാണ്…