Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരുകാവേരി നദിയില്‍ മുൻ സൈനികന്റെ മൃതദേഹം കണ്ടെത്തി by admin June 23, 2025 by admin June 23, 2025കുടക് ജില്ലയിലെ കുശാല്‍നഗറിലെ ദുബാരെക്ക് സമീപം കാവേരി നദിയില്‍ കാണാതായ മുൻ സൈനികന്റെ മൃതദേഹം കണ്ടെത്തി.കുശാല്‍നഗറിലെ പ്രശസ്ത സ്ഥാപനത്തില്‍ മാനേജറായി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരുമാതാവിനെ ശ്വാസംമുട്ടിച്ച് കൊന്നു; മകൻ അറസ്റ്റില്‍ by admin June 23, 2025 by admin June 23, 2025മണിപ്പാല്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ മാതാവിനെ ശ്വാസംമുട്ടിച്ച് കൊന്നു എന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. പത്മാഭായി (46) കൊല്ലപ്പെട്ട…
FeaturedUncategorizedകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവിദ്യാർഥികൾക്ക് ആരോഗ്യ, ലൈഫ് ഇൻഷുറൻസ് നിർബന്ധമാക്കി ബെംഗളൂരു സർവകലാശാല by ദസ്തയേവ്സ്കി June 23, 2025 by ദസ്തയേവ്സ്കി June 23, 2025ബെംഗളൂരു ∙ വിദ്യാർഥികൾക്ക് ബെംഗളൂരു സർവകലാശാല ആരോഗ്യ, ലൈഫ് ഇൻഷുറൻസ് നിർബന്ധമാക്കി. പ്രീമിയം എത്രയെന്നു തീരുമാനമായിട്ടില്ല. വാർഷിക ഫീസിനൊപ്പം പ്രീമിയം തുകയും ഉൾപ്പെടുത്താനാണു…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു നാഗരത്തിൽ സ്പെയർ വീൽ മോഷ്ടിച്ച് ഓൺലൈൻ വ്യാപാരം നടത്തുന്ന സംഘം പെരുകുന്നു by ദസ്തയേവ്സ്കി June 23, 2025 by ദസ്തയേവ്സ്കി June 23, 2025ബംഗളൂരു: മഹീന്ദ്ര ഥാർ വാഹനങ്ങളുടെ പിന്നിൽ ഘടിപ്പിച്ചിരിക്കുന്ന സ്പെയർ വീലുകൾ മോഷ്ടിക്കുന്നസംഘം വിലസുന്നതായി പരാതി.പാർപ്പിട മേഖലകളിലാണ് മോഷണങ്ങൾ ഏറെ.ഈമാസം 18നു…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകത്തിൽ ഹോംസ്റ്റേകൾക്ക് കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്താൻ സംസ്ഥാന ടൂറിസം വകുപ്പ്. by ദസ്തയേവ്സ്കി June 23, 2025 by ദസ്തയേവ്സ്കി June 23, 2025മൈസൂരു : കർണാടകത്തിൽ ഹോംസ്റ്റേകൾക്ക് കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്താൻ സംസ്ഥാന ടൂറിസം വകുപ്പ്.ഇനി പുതിയ ഹോംസ്റ്റേ അനുമതി, ലൈസൻസ് പുതുക്കൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകോടതിഹാളുകളിൽ ഡോ. ബി.ആർ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കാൻ നിർദേശിച്ച് ഹൈക്കോടതി by admin June 23, 2025 by admin June 23, 2025ബംഗളൂരു: മുഴുവൻ കോടതി മുറികളിലും ഭരണഘടനാ ശിൽപിയായ ഡോ. ബി.ആർ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കാൻ കർണാടക ഹൈക്കോടതി തീരുമാനിച്ചു. ഹൈക്കോടതിയുടെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഹൊസൂർ-ബെംഗളൂരു മേൽപ്പാലത്തിൽ വിള്ളൽ ; ഗതാഗതം നിർത്തിവെച്ചു, by admin June 23, 2025 by admin June 23, 2025ബെംഗളൂരു : കർണാടകത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന ഹൊസൂർ-ബെംഗളൂരു ദേശീയപാതയിലെ ഹൊസൂർടൗണിനടുത്തുള്ള മേൽപ്പാലത്തിൽ വിള്ളൽ. സ്പാനുകൾ അകന്ന് വിള്ളൽ രൂപപ്പെടുകയായിരുന്നെന്നാണ് സൂചന.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു ദുരന്തം പാഠം; വിജയാഘോഷങ്ങളില്‍ ഐപിഎല്‍ ടീമുകള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി ബിസിസിഐ by admin June 22, 2025 by admin June 22, 2025ബംഗളൂരുവില്‍ റോയല്‍ ചലഞ്ചേഴ്സിന്റെ വിജയാഘോഷങ്ങള്‍ക്കിടെ ദുരന്തത്തിന് പിന്നാലെ ഐപിഎല്‍ ടീമുകള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ബിസിസിഐ. ഇനിമുതല്‍ ടീമുകളുടെ തിടുക്കത്തിലുളള വിജയാഘോഷ പരിപാടികള്‍ക്ക്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവിധാൻ സൗധക്ക് പുറത്ത് ബൈക്ക് ടാക്സി പ്രതിഷേധം; കേസെടുത്ത് പൊലീസ് by admin June 22, 2025 by admin June 22, 2025കർണാടക ഹൈകോടതി നിർദേശത്തെത്തുടർന്ന് ബൈക്ക് ടാക്സികള്‍ നിരോധിച്ചതിനെതിരെ ശനിയാഴ്ച വിധാൻ സൗധക്ക് പുറത്ത് പ്രതിഷേധിച്ച ബൈക്ക് ടാക്സി റൈഡർമാരെ പൊലീസ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുമലയാളം മിഷൻ ‘നീലക്കുറിഞ്ഞി’ പരീക്ഷ ഇന്ന് by admin June 22, 2025 by admin June 22, 2025മലയാളം മിഷൻ കർണാടക ചാപ്റ്റർ ബംഗളൂരു കേരള സമാജത്തില്‍ 13 വർഷങ്ങള്‍ക്കുമുമ്ബ് ആരംഭിച്ച പഠനപദ്ധതിയുടെ ആദ്യ ബാച്ചിന്റെ ‘നീലക്കുറിഞ്ഞി പരീക്ഷ’…