കർണാടകയിൽ ഈ വർഷം ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്, ഓഗസ്റ്റ് 3 വരെ റിപ്പോർട്ട് ചെയ്യപ്പെട്ടവരുടെ എണ്ണം…
ആരോഗ്യം
- Featuredആരോഗ്യംകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
നിപ ബാധിതനായ കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരം; സമ്ബര്‍ക്ക പട്ടികയില്‍ 246 പേര്
by adminby adminകോഴിക്കോട്: നിപ ബാധിതനായി ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.നിപ രോഗലക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തിലുള്ള…
- Featuredഅന്താരാഷ്ട്രംആരോഗ്യംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ടാല്‍ക്കം പൗഡര്‍ ക്യാൻസറിന് കാരണമായേക്കാം: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയുടെ ക്യാൻസര്‍ ഏജൻസി
by adminby adminടാല്‍ക്കം പൗഡർ ഇടാത്ത മനുഷ്യർ ചുരുക്കമാണ്. എന്നാല്‍ ഇത് ക്യാൻസറിന് കാരണമായേക്കാമെന്നു പലപ്പോഴും ആരോപണങ്ങള്‍ ഉയർന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത്…
- Featuredആരോഗ്യംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ദക്ഷിണേന്ത്യയിലെ യുവാക്കളില്‍ പ്രമേഹം വര്‍ദ്ധിക്കുന്നതായി പഠനം;പ്രമേഹം എങ്ങനെ തടയാം?വിശദമായി വായിക്കാം
by adminby adminചെന്നൈ | രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നു നില്ക്കുന്ന ഒരു ക്രോണിക് മെറ്റബോളിക് ഡിസോര്‍ഡര്‍ ആണ് പ്രമേഹം. ശരീരത്തിന് ആവശ്യത്തിന് ഇന്‍സുലിന്‍…
- Featuredആരോഗ്യംകേരളംസിനിമ
അങ്കമാലി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഫഹദ് ഫാസിൽ നിർമിക്കുന്ന സിനിമയുടെ ഷൂട്ടിങ്, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
by adminby adminഅത്യാഹിത വിഭാഗത്തിൽ ഫഹദ് ചിത്രത്തിന്റെ ഷൂട്ടിങ്; നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻഫഹദ് ഫാസിൽ നിർമ്മിക്കുന്ന ‘പൈങ്കിളി’ എന്ന ചിത്രത്തിന്റെ സിനിമാ ഷൂട്ടിങ്ങാണ്…
- Featuredആരോഗ്യംകർണാടകപ്രധാന വാർത്തകൾ
സാംസ്ഥാനത്തു ഡെങ്കിപ്പനി കൂടുന്നു: കൂടുതലും ബാംഗളുരുവിൽ; നടപടികളുമായി സർക്കാർ
by adminby adminസാംസ്ഥാനത്തു ഡങ്കിപ്പനിബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ രോഗം നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ നടികളും ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗ…
- Featuredആരോഗ്യംകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കർണാടകയിൽ കനത്ത മഴയെത്തുടർന്ന് ഇന്നും നാളെയും യെല്ലോ അലര്‍ട്ട്
by adminby adminബെംഗളൂരു : ഞായറാഴ്ച പെയ്ത കനത്ത മഴയെത്തുടർന്ന്റോഡുകളിൽ വെള്ളം പൊങ്ങിയത് ഗതാഗതത്തെ ബാധിച്ചു. ഒട്ടേറെപ്പേർ പലഭാഗത്തായി കുടുങ്ങി. ഇരുചക്രവാഹന യാത്രക്കാരാണ്…
- Featuredആരോഗ്യംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
മുഖക്കുരുവിനെ തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍
by adminby adminനാം കഴിക്കുന്ന ഭക്ഷണങ്ങളും നമ്മുടെ ചര്‍മ്മത്തിന്റെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ട്. പലര്‍ക്കുമുള്ള ഒരു ചര്‍മ്മ പ്രശ്നമാണ് മുഖക്കുരു. ഭക്ഷണക്രമവും മുഖക്കുരു…
- covid19Featuredആരോഗ്യംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
കോവിഡ് വാക്സിനുകള്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകും; കോടതിയില്‍ തുറന്നുപറഞ്ഞ് നിര്‍മാതാക്കള്‍
by adminby adminകോവിഡ് വാക്സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്നു സമ്മതിച്ച് പ്രമുഖ മരുന്ന് നിര്‍മാതാക്കളായ അസ്ട്രസെനെക. കോവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ…
- Featuredആരോഗ്യംദേശീയംപ്രധാന വാർത്തകൾ
വരാൻ പോകുന്നത് കോവിഡേനേക്കാൾ ഭീകരമായ പകർച്ചവ്യാധി ;മുന്നറിയുപ്പുമായി വിദഗ്ധർ
കൊവിഡിനേക്കാള്‍ ഭീകരമായ പക്ഷിപ്പനി ലോകത്ത് പടർന്നുപിടിച്ചേക്കാമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ.പുതുതായി അമേരിക്കയില്‍ കണ്ടെത്തിയ എച്ച്5എൻ1 വകഭേദം കൊവിഡിനേക്കാള്‍ പതിന്മടങ്ങ് ശക്തിയുണ്ടെന്നാണ് വിദഗ്ധരുടെ…