Home പ്രധാന വാർത്തകൾ മൂന്നാറില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം ; ദമ്ബതികള്‍ക്ക് ഗുരുതര പരിക്ക്

മൂന്നാറില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം ; ദമ്ബതികള്‍ക്ക് ഗുരുതര പരിക്ക്

by admin

മൂന്നാറില്‍ ദമ്ബതികള്‍ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ദമ്ബതികള്‍ക്ക് സാരമായി പരിക്കേറ്റു.മറയൂർ താനാവേലില്‍ രാജൻ ടി. കുരുവിള , ഭാര്യ അച്ചാമ്മ എന്നിവർക്കാണ് പരിക്കേറ്റ്. രാജമല അഞ്ചാംമൈലിന് സമീപത്തായിരുന്നു സംഭവം.നിയന്ത്രണം വിട്ട കാർ 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കൊച്ചിയിലുള്ള മകന്റെ അടുത്തേയ്ക് പോകുകയായിരുന്നു ഇരുവരും.രാജമല അഞ്ചാംമൈലിന് സമീപത്തുവച്ച്‌നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. മൂന്നാർ ഫയർ ഫോഴ്സ് സംഘം കൊക്കയിലിറങ്ങി കാറില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ഇരുവരും മൂന്നാർ ടാറ്റാ ആശുപത്രിയില്‍ ചികിത്സയിലാണ്.

You may also like

error: Content is protected !!
Join Our WhatsApp Group