ബെംഗളുരു| ബെംഗളുരുവില്‍ വിന്‍സണ്‍ ഗാര്‍ഡനില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു. ആള്‍ത്തിരക്കേറിയ തെരുവിലാണ് അപകടമുണ്ടായത്. കെട്ടിടത്തിലെ താമസക്കാരായ അമ്ബതോളം പേര് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബെംഗളുരു മെട്രോയുമായി ബന്ധപ്പെട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ തൊഴിലാളികളാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കെട്ടിടത്തില്‍ വലിയ കുലുക്കം അനുഭവപ്പെട്ടതായി തൊഴിലാളികള്‍ കരാറുകാരനെ അറിയിച്ചിരുന്നു.
എന്നാല്‍ തൊഴിലാളികളെ ഇവിടെ നിന്ന് മാറ്റാന്‍ കരാറുകാരന് തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ ഇന്നലെ വൈകിട്ടോടെ തൊഴിലാളികള്‍ തന്നെ സ്ഥലത്ത് നിന്ന് ഒഴിഞ്ഞ് മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറുകയായിരുന്നു. ഇതോടെയാണ് വലിയ അപകടം ഒഴിവായത്. മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണതോടെ സമീപത്തെ കെട്ടിടങ്ങളിലും വലിയ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. സമീപത്ത് ഉണ്ടായിരുന്ന വാഹനങ്ങള്‍ക്ക് കാര്യമായ കേടുപാട് സംഭവിച്ചിട്ടുണ്ട്.
നമ്മൾ പലരും ഇതിനെ കുറിച്ച കേൾക്കുകയല്ലാതെ ഇതിനെ കുറിച്ച കൂടുതൽ അറിയാനോ പഠിക്കാനോ ശ്രമിച്ചിട്ടില്ല
എന്താണ് ക്രിപ്റ്റോകറൺസി എങ്ങനെ ആണ് ട്രേഡ് ചെയ്യുന്നത് , അതിൽ നിന്നും എങ്ങനെ വരുമാനം ഉണ്ടാകാം എന്നു പലർക്കും അറിയില്ല .
വളരെ സിംപിളായി പഠിക്കാൻ വേണ്ടി ബിഗിൻനേഴ്സിന് ഈ ചാനലിലെ കൂടുതൽ വീഡിയോസ് കാണാം. ഇഷ്ടപെടുകയാണെങ്കിൽ സബ്സ്ക്രൈബ് ചെയ്യാം.
എപിസോഡ് 1 മുതൽ 40 വരെ ഉറപ്പായും കാണുക ബേസിക്സിന് വേണ്ടി ആണ്.കൂടുതൽ സംശയങ്ങൾ അതിന്റെ ഡിസ്കഷൻ ഇതിനൊക്കെ ആയി ഈ ടെലിഗ്രാം ഗ്രൂപുകളിൽ ജോയിൻ ചെയ്യുക.
https://t.me/joinchat/7kF_O0h8Coo3ODRl
https://t.me/mrrattarscrypto_announcement
ക്രിപ്റ്റോറൻസി പ്രോജെക്ടസ് ആൻഡ് ലേറ്റസ്റ്റ് അപ്ഡേറ്സ് ഒക്കെ ആയിട്ടു ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ഐക്കൺ നോട്ടിഫിക്കേഷൻ ഓൺ ആക്കി വെക്കുക. ക്രിപ്റ്റോയിൽ ഇൻഫർമേഷൻ ഓൺ ടൈം ഈസ് ഇമ്പോര്ടന്റ്റ്.. അപ്പോ ബെൽ ഐക്കൺ മറക്കണ്ട