ബെംഗളൂരു: ബ്രിഗേഡ് റോഡിൽ പുതുവത്സരാഘോഷം അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ലെങ്കിലും ബ്രിഗേഡ് റോഡ് ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് അസോസിയേഷൻ അംഗങ്ങൾ ഈ വർഷം പുതുവർഷ രാവിൽ ആഘോഷങ്ങളൊന്നും ഉണ്ടാകില്ല എന്ന് ഇതിനകം തീരുമാനമെടുത്തു കഴിഞ്ഞു.
ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻതൂക്കം നൽകി, ഒമിക്രോൺ വേരിയന്റിലെ കുതിച്ചുചാട്ടം കണക്കിലെടുത് ഡിസംബർ 15 മുതൽ ആരംഭിച്ചിരുന്ന തെരുവിൽ വെളിച്ചം പകരുന്ന പരമ്പരാഗത രീതി അസോസിയേഷൻ ഉപേക്ഷിച്ചു.കഴിഞ്ഞ വർഷം ആഘോഷങ്ങൾക്ക് അനുമതി നൽകിയിരുന്നില്ല എന്നാൽ ഈ വർഷം ആഘോഷങ്ങളൊന്നും വേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചതായി അസോസിയേഷൻ സെക്രട്ടറി സുഹൈൽ യൂസഫ് പറഞ്ഞു. പുതുവർഷ രാവിൽ ജനക്കൂട്ടം വളരെ കൂടുതലാണ് അതിനാൽ, തിരക്ക് ഇല്ലെന്ന് ഉറപ്പാക്കാൻ, സാധാരണ സമയത്തിന് 12 മണിക്കൂർ മുമ്പ് കടകൾ അടക്കാനാണ് ഇത്തവണ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉറിയിൽ കിട്ടിയില്ലെങ്കിലും രുചിയിൽ മാറ്റമില്ല…Order@ www.mudkart.com നേരിട്ട് സ്റ്റോർ സന്ദർശിക്കുന്നവർക്ക് 20 ശതമാനം കിഴിവ് ലഭിക്കുന്നതാണ്.Mudkart: No.29, 3rd Cross, Venkata Reddy Layout 6th Block, Koramangala, Bengaluru,Bengaluru-560035, Karnataka📍https://goo.gl/maps/nLSwbpric3WZsuzH9 👉Instagram – https://instagram.com/mudkart?utm_medium=copy_link 👉Facebook – https://www.facebook.com/mudkartofficial/👉WhatsApp – https://wa.me/message/4PFAXCKJCAUFJ1