ബെംഗളൂരു: സ്വയം പ്രതിരോധ ത്തിന്റെ ഭാഗമായി ബിഎംടിസി വനിതാ ജീവനക്കാർക്ക് ആയോ ധനകലയിൽ പരിശീലനം നൽകു ന്നു. കരാട്ടെ, ജൂഡോ എന്നിവയി ലാണ് 50 പേരടങ്ങുന്ന ബാച്ചിന് പരിശീലനം ആരംഭിച്ചത്. നിർഭയ പദ്ധതിയുടെ ഭാഗമായാണ് 32 ദി വസം നീളുന്ന പരിശീലനം
ശാന്തിനഗറിലെ ബിഎംടിസി ആസ്ഥാനത്ത് നൽകുന്നത്. കണ്ടക്ടർമാർക്ക് പുറമേ ഡിപ്പോ യിലെ വനിതാ ജീവനക്കാർക്കും പരിശീലനം നൽകും. സ്ത്രീ സുര ക്ഷയുടെ ഭാഗമായി ബസുകൾ ക്കുള്ളിൽ സിസിടിവി ക്യാമറക ളും പാനിക് ബട്ടനുകളും നേര ത്തെ സ്ഥാപിച്ചിരുന്നു.