ബെംഗളൂരു : ഫുഡ് പ്രോഡക്റ്റ് നിർമാണ ശാലയിലെ ബോയിലർ പൊട്ടിത്തെറിച്ചു ബീഹാർ സ്വദേശികളായരണ്ട് തൊഴിലകൾ മരണപ്പെട്ടു സ്ഥാപനത്തിന്റെ ഉടമ ഉൾപ്പെടെ മറ്റ് മൂന്നു പേർക്ക് മാരകമായി പരിക്കേറ്റു .
ബെംഗളൂരു മഗെഡി റോഡിലുള്ള കറിക്കൂട്ട് നിർമാണ ശാലയിൽ തിങ്കളാഴ്ച വൈകീട്ട് 1:30 നായിരുന്നു സംഭവം ,അപകടത്തിന്റെ തീവ്രതയിൽ സ്ഥാപനത്തിന്റെ മേൽക്കൂര ഉൾപ്പെടെ തകർന്നു .
