Home Featured യെദ്യുരപ്പയ്ക്ക് പകരക്കാരനായി ബസവരാജ് എസ് ബൊമ്മയ് ; മുഖ്യമന്ത്രിയായി 28 ന് അധികാരമേൽക്കും

യെദ്യുരപ്പയ്ക്ക് പകരക്കാരനായി ബസവരാജ് എസ് ബൊമ്മയ് ; മുഖ്യമന്ത്രിയായി 28 ന് അധികാരമേൽക്കും

by admin

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായിരുന്ന ബി എസ് യെദ്യൂരപ്പയ്ക്ക് പകരം കർണാടകയുടെ ഇരുപതാമത്തെ മുഖ്യമന്ത്രിയായി ബസവരാജ് എസ് ബൊമ്മയ് ജൂലൈ 28 ന് അധികാരമേൽക്കും .

യെദ്യൂരപ്പ മന്ത്രി സഭയിലെ ആഭ്യന്തരമന്ത്രിയായിരുന്ന ബൊമ്മയ് കാബിനറ്റ് നിയമ, പാർലമെന്ററി കാര്യങ്ങളും നിയമനിർമ്മാണ വകുപ്പുകൾ കൂടി കൈകാര്യം ചെയ്ത് വരികയായിരുന്നു .മുൻ കർണാടക മുഖ്യമന്ത്രി എസ് ആർ ബോമ്മിയുടെ മകനാണ് 61 കാരനായ നേതാവ്ബസവരാജ് എസ് ബൊമ്മയ് .

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group