Home കർണാടക യദ്യൂരപ്പ രവിയുടെ വീട്ടിലെത്തി അഞ്ചു ലക്ഷം കൈമാറി; വിതുമ്ബലോടെ കൈകൂപ്പി.

യദ്യൂരപ്പ രവിയുടെ വീട്ടിലെത്തി അഞ്ചു ലക്ഷം കൈമാറി; വിതുമ്ബലോടെ കൈകൂപ്പി.

by admin

മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യദ്യൂരപ്പ ചാമരാജ നഗറില്‍ രവിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അഞ്ച് ലക്ഷം രൂപ കൈമാറി കൂപ്പുകൈകളോടെ പിരിയുമ്ബോള്‍ അദ്ദേഹം പരിസരം മറന്ന് വിതുമ്ബിപ്പോയി.

തിങ്കളാഴ്ച മുഖ്യമന്ത്രി പദം യദ്യൂരപ്പ രാജിവെച്ചതറിഞ്ഞപ്പോള്‍ മനംനൊന്ത് മുപ്പതുകാരന്‍ ജീവനൊടുക്കുകയായിരുന്നു. രാഷ്ട്രീയത്തില്‍ ഉയര്‍ച, താഴ്ചകള്‍ സ്വാഭാവികമാണ്, പാര്‍ടി പ്രവര്‍ത്തകരാരും രവിയെപ്പോലെ കടുംകൈ കാണിക്കരുതെന്നായിരുന്നു അന്ന് യദ്യൂരപ്പ പറഞ്ഞത്

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group