Home Featured കർണാടക മന്ത്രി സഭ പിരിച്ചു വിട്ടേക്കും ;നിയമ സഭ തിരഞ്ഞെടുപ്പ് നേരത്തെയോ ?

കർണാടക മന്ത്രി സഭ പിരിച്ചു വിട്ടേക്കും ;നിയമ സഭ തിരഞ്ഞെടുപ്പ് നേരത്തെയോ ?

by admin

ബെംഗളൂരു: കർണാടക നിയമസ ഭയുടെ കാലാവധി 2023 മേയ് 24 വരെയുണ്ടെന്നിരിക്കെ, 6 മാസം മുൻ പേ തിരഞ്ഞെടുപ്പു നടത്താനുള്ള സാധ്യതയാരാഞ്ഞ് കേന്ദ്ര ബിജെപി നേതൃത്വം. ഉത്തർപ്രദേശിൽ വലിയ വിജയം സാധ്യമായാൽ ഈ തംരഗ ത്തിലേറി ഗുജറാത്തിനൊപ്പം കർണാടകയിലും ജനവിധി തേടാൻ നേതൃത്വം മുതിർന്നേക്കും. സാധാര ഗതിയിൽ ഏപ്രിൽ-മേയ് മാസ ത്തിലാണു കർണാടകയിൽ തിരഞ്ഞെടുപ്പ് നടത്തുന്നത്.

ഗുജറാ ത്തിൽ ഡിസംബറിലും ഈ രണ്ടിടങ്ങളിലും തിരഞ്ഞെടുപ്പ് ഒരുമിച്ചായാൽ ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതാക്കൾ. അതേസമയം ഉത്തർപ്രദേശിൽ തിരിച്ചടിയുണ്ടായാൽ സർക്കാരിന്റെ കാലാവധി തീർന്ന ശേഷമേ കാണാ ടകയിൽ തിരഞ്ഞെടുപ്പുണ്ടാകൂ. 50 പുതുമുഖങ്ങൾക്കെങ്കിലും കർണാട കയിൽ സീറ്റ് നൽകാനുള്ള നീക്ക വും നടക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group