ബെംഗളൂരു: കാവേരി ജലവിതരണ സംവിധാനത്തിന്റെ ഭാഗമായ പമ്പിങ് സ്റ്റേഷനുകളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ബെംഗളുരുവിൽ ജൂൺ 30 മുതൽ ജൂലൈ 7 വരെ വിവിധ സ്ഥലങ്ങളിൽ ജലവിതരണം തടസപ്പെടുമെന്ന് ബെംഗളുരു ജലവിതരണ, മലിനജല ബോർഡ് (ബി.ഡബ്ല്യൂ.എസ്.എസ്. ബി) അറിയിച്ചു. ടികെ ഹള്ളി, ഹരോഹള്ളി, ടാറ്റാഗുനി പമ്പിംഗ് സ്റ്റേഷനുകളിൽ നടക്കുന്ന അറ്റകുറ്റപണികൾ കാരണമാണ് ജലവിതരണത്തിൽ തടസം നേരിടുന്നത്.
ഷെട്ടിഹള്ളി, കമ്മഗൊ നഹള്ളി, മല്ലസാന്ദ്ര, ബാഗലഗുണ്ട്, ടി ദാസറഹള്ളി, എ ച്ച്എംടി വാർഡ്, പിന്വ സെക്കന്റ് സെക്കൻഡ്, തേർഡ്, ഫോർത് ഫേസ്, രാജഗോപാൽ നഗർ, ഗണപതി നഗർ, എംഇ കോളനി, ലക്ഷ്മീദേവി നഗർ, ബിഎച്ച്സിഎസ് ലേഔട്ട്, ഹാപി വാലി, ബിഡിഎ ലേഔട്ട്, ഉത്തരഹള്ളി, ബെലന്തൂർ, ഇബ്ബലൂർ, കോറമംഗല ഫസ്റ്റ്, ഫോർത്, ഫോർത് സി, ജെ ബ്ലോക്ക്, മിലിട്ടറി കാമ്പസ് എ.എസ്.സി സെന്റർ, സിദ്ധാർത്ഥ കോളനി, വെങ്കടപുര, ടീച്ചേഴ്സ് കോളനി, ജക്കസാന്ദ്ര, ജക്കസാന്ദ്ര എക്സ്റ്റൻഷൻ, എസ്.ടി ബെഡ് ഏരിയ, ജയനഗർ ഫോർത് ബ്ലോക്ക്, അർസു കോളനി, തിലക്നഗർ, എൻഇ ലേഔട്ട്, ഈസ്റ്റ് എൻഡ് എ ആൻഡ് ബി മെയിൻ റോഡ്, കൃഷ്ണപ്പ ഗാർഡൻ, ടെൽ ലേഔട്ട്, ബിടിഎം സെക്കന്റ് ഫേസ്, മൈക്കോ ലേ ഔട്ട്, എൻഎസ് പാളയ, ഗുരപ്പനപാളയ, സദ്ഗുന്തേ പല്യ, ബിസ്മില്ല നഗർ, ജെപി നഗർ എട്ടാമത് ബ്ലോക്ക്, പുട്ടനഹള്ളി, ജരഗനഹള്ളി, ആർബിഐ ലേഔട്ട്, പാണ്ഡുരംഗ നഗര,
അരക്കരേ, മെക്കോ ലേഔട്ട്, കോട്ടനൂരു ദിനെ വെങ്കടാദി ലേഔട്ട്, ചുഘട്ട, കൊണനകുണ്ട്, എസ്ബിഎം ലേഔട്ട്, സുപ്രീം ലേക്ക് റെസിഡൻസി ലേഔട്ട്, നാദമ്മ ലേഔട്ട്, റോട്ടറി നഗർ, കൊടിച്ചിക്കനഹള്ളി വില്ലേജ്, എച്ച്എസ്തർ ലേഔട്ട്, അഗര വില്ലേജ്, മംഗമ്മനപാളയ, മദീന നഗര, ഐടിഐ ലേഔട്ട്, ഹോസ ലേഔട്ട്, ബന്ധപാളയ ലേഔട്ട്, ചന്ദ്ര ലേഔട്ട്, ബിഎംഎൽ ലേഔട്ട്, മല്ലാത്തഹള്ളി, ഡി ഗ്രൂപ്പ് ലേഔട്ട്, റെയിൽവേ ലേഔട്ട്, ബിദരഹള്ളി, രാജാജിനഗർ, മഹാലക്ഷ്മി ലേഔട്ട്, ബസവേശ്വര നഗർ, മഞ്ജുനാഥ നഗർ, നന്ദിനി ലേഔട്ട്, ഗോരഗുണ്ട പാളയ, ശങ്കർ നഗർ, പ്രകാശ് നഗർ, കുറുബരഹള്ളി, ശങ്കർ മാത, കമല നഗർ, കാമക്ഷി പാളയ, ബിഇഎം എൽ ലേഔട്ട്, കെഎച്ബി കോളനി, ശിവനഗർ, അഗ്രഹാര ദാസറഹള്ളി പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ജലവിതരണം മുടങ്ങുന്നത്.