ബംഗളൂരു: ഹെസറഘട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികള്‍ച്ചറല്‍ റിസർച്ചില്‍ മാമ്ബഴം-ചക്കപ്പഴം-പഴം മേള സംഘടിപ്പിച്ചു.
300 മാമ്ബഴ, 100 ചക്ക, 100 വാഴപ്പഴ ജനിതക രൂപങ്ങള്‍ മേളയിലെത്തി. കർഷകരില്‍നിന്ന് നേരിട്ട് ഉല്‍പന്നങ്ങള്‍ വാങ്ങാനുള്ള അവസരവും ഒരുക്കി. ത്രിച്ചി നാഷനല്‍ റിസർച്ച് സെന്റർ ഫോർ ബനാനയുമായി സഹകരിച്ചാണ് മേള സംഘടിപ്പിച്ചത്.