ബെംഗളൂരു. കാൽനടയാത്രക്കാരിയായ മലയാളി വനിതാ ഡോക്ടർ ബംഗളുരുവിൽ കാ ഇടിച്ചു മരിച്ചു.മുഖത്തല കുറുമണ്ണ ശ്രുതിലയം വീട്ടിൽ സജീവ് കുമാറിന്റെയും ജയശ്രീയുടെയും മകൾ ഡോക്ടർ ശ്രീലക്ഷ്മി 26 ആണ് മരിച്ചത്.ഞായറാഴ വൈകിട്ടാണ് അപകടം നടന്നത്.
റോഡ് മുറിച്ചു കടക്കവേ കാർ ഇടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ചു ഇന്ന് രാവിലെ 9.30 സംസ്കരിക്കും.
സഹോദരി ശ്രുതി ലക്ഷി