Home Featured വിബ്ജിയോര്‍ ക്രോസ് റോഡില്‍ ഗതാഗത നിയന്ത്രണം

വിബ്ജിയോര്‍ ക്രോസ് റോഡില്‍ ഗതാഗത നിയന്ത്രണം

by admin

ബംഗളൂരു: ജലവിതരണ ബോർഡിന്റെ പൈപ് ലൈൻ നിർമാണ പ്രവർത്തനങ്ങള്‍ നടക്കുന്നതിനാല്‍ വൈറ്റ്ഫീല്‍ഡ് പൊലീസ് സ്റ്റേഷനു കീഴിലെ വിബ്ജിയോർ ക്രോസ് റോഡ് മുതല്‍ ബ്ലാക് ആൻഡ് വൈറ്റ് ജങ്ഷൻ വരെ ഗതാഗതം നിരോധിച്ചു. മേയ് 18 വരെയാണ് നിരോധനം.

You may also like

error: Content is protected !!
Join Our WhatsApp Group