ബെംഗളൂരുവിൽ നിന്ന് ട്രെയിൻ യാത്ര നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്, ബെംഗളൂരു ഈസ്റ്റ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. നിലവിലുള്ള അപ്, ഡൗൺലൈൻ പ്ലാറ്റ്‌ഫോമുകൾ പൊളിച്ചുമാറ്റുകയും മൂന്നാമത്തെയും നാലാമത്തെയും ലൈനുകൾക്കായി പുതിയ ട്രാക്കുകൾ സ്ഥാപിക്കുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള അറ്റുകുറ്റപ്പണികള് നടക്കുന്ന സാഹചര്യത്തിലാണ് മാറ്റം.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മാര്‍ച്ച് 13 വ്യാഴാഴ്ച മുതൽ ബെംഗളൂരു ഈസ്റ്റ് റെയിൽവേ സ്റ്റേഷൻ യാത്രക്കാർക്കായി താൽക്കാലികമായി അടച്ചിടും.
മൊത്തം 41 ട്രെയിനുകളുടെ നിർത്തലുകൾ സ്റ്റേഷനിൽ ഒഴിവാക്കും. 15 എക്സ്പ്രസ് ട്രെയിനുകളും 26 പാസഞ്ചർ/മെമു ട്രെയിനുകളും ഉള്‍പ്പെടെയാണിത്.
എക്സ്പ്രസ് ട്രെയിനുകൾ
16522 കെ എസ് ആർ ബെംഗളൂരു – ബംഗാർപേട്ട്,
16021 ചെന്നൈ സെൻട്രൽ -മൈസൂരു,
16220 തിരുപ്പതി -ചാമരാജനഗർ,
12657 ചെന്നൈ സെൻട്രൽ – കെ എസ് ആർ ബെംഗളൂരു,
16231 കടലൂർ തുറമുഖം – മൈസൂരു,
18463 ഭുവനേശ്വർ – കെ എസ് ആർ ബെംഗളൂരു,
12609 ചെന്നൈ സെൻട്രൽ – മൈസൂരു,
11013 എൽടിടി – കോയമ്പത്തൂർ,
16521 ബംഗാരപേട്ട് – കെഎസ്ആർ ബെംഗളൂരു,
12577 ദർഭംഗ -മൈസൂർ
പാസഞ്ചർ/മെമു ട്രെയിനുകൾ : 06595 കെ എസ് ആർ ബെംഗളൂരു – ധർമ്മവാരം,
66546 കെ എസ് ആർ ബെംഗളൂരു – മാരിക്കുപ്പം,
66581 കെ എസ് ആർ ബെംഗളൂരു – ബങ്കാരപ്പെട്ട്,
66511 കെ എസ് ആർ ബെംഗളൂരു – മാരിക്കുപ്പം,
66583 കെ എസ് ആർ ബെംഗളൂരു – ധർമ്മപുരി,
66556 കെ എസ് ആർ ബെംഗളൂരു-മാരിക്കുപ്പം,
66587 ബെംഗളൂരു കന്റോൺമെന്റ് – കോലാർ,
66591 കെ എസ് ആർ ബെംഗളൂരു – കോലാർ,
66559 കെ എസ് ആർ ബെംഗളൂരു – എസ്എസ്പിഎൻ പുട്ടപർത്തി,
66550 കെ എസ് ആർ ബെംഗളൂരു- ജോളാർപേട്ടൈ,
66542 കെ എസ് ആർ ബെംഗളൂരു – വൈറ്റ്ഫീൽഡ്,
66530 കെ എസ് ആർ ബെംഗളൂരു – ബങ്കാരപേട്ട്,
66519 മാരിക്കുപ്പം- കെ എസ് ആർ ബംഗളൂരു,
66584 ധർമ്മപുരി- കെ എസ് ആർ ബെംഗളൂരു,
66555 മാരിക്കുപ്പം – കെ എസ് ആർ ബെംഗളൂരു,
66529 കുപ്പം- കെ എസ് ആർ ബെംഗളൂരു,
66588 കോലാർ-ബെംഗളൂരു കന്റോൺമെന്റ്,
66512 മാരിക്കുപ്പം- കെ എസ് ആർ ബെംഗളൂരു,
66545 മാരിക്കുപ്പം- കെ എസ് ആർ ബെംഗളൂരു,
66543 കുപ്പം- കെ എസ് ആർ ബെംഗളൂരു,
66592 കോലാർ-ബെംഗളൂരു കന്റോൺമെന്റ്
66549 ജോലാർപേട്ടൈ – കെ എസ് ആർ ബെംഗളൂരു,
66582 ബംഗാരപേട്ട്- കെ എസ് ആർ ബെംഗളൂരു,
66560 എസ്എസ്പിഎൻ പുട്ടപർത്തി- കെ എസ് ആർ ബെംഗളൂരു,
06596 ധർമ്മവാരം-കെ എസ് ആർ ബെംഗളൂരു,66541 വൈറ്റ്ഫീൽഡ്- കെ എസ് ആർ ബെംഗളൂരുഎന്നിവയാണ് ബെംഗളൂരു ഈസ്റ്റ് റെയിൽവേ സ്റ്റേഷൻ താത്കാലികമായി നിർത്തലാക്കുന്ന സർവീസുകൾ