ദില്ലി :നവംബർ മാസത്തില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുക വെറും 10 ദിവസം മാത്രം.ആര്‍ബിഐ (RBI) പുറത്തുവിട്ട വിവരം അനുസരിച്ച് ഒക്ടോബര്‍ മാസത്തില്‍ ആകെ 21 ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല. ഇതില്‍ 14 ദിവസം ആര്‍ബിഐ കലണ്ടര്‍ പ്രകാരമുള്ള അവധികളും ബാക്കി ദിവസങ്ങള്‍ വാരാന്ത്യ അവധികളുമാണ്. എന്നിരുന്നാലും വിവിധ സംസ്ഥാനങ്ങളിലെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ പരസ്പരം വ്യത്യാസപ്പെടാമെന്നും അറിയിപ്പില്‍ പറയുന്നു.
എങ്കിലും ഓണ്‍ലൈന്‍ ബാങ്കിംഗ് (Online Banking) പ്രവര്‍ത്തനങ്ങള്‍ ഉപയോക്താക്കള്‍ ക്ക് ലഭ്യമായിരിയ്ക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നുണ്ട്. ഒക്ടോബര്‍ മാസത്തില്‍ ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിയ്ക്കുന്ന പ്രധാന ദിവസങ്ങള്‍ ഇവയാണ്.
) ഒക്ടോബര്‍ 1 – ബാങ്ക് അക്കൗണ്ട് അര്‍ദ്ധവാര്‍ഷിക ക്ലോസിംഗ് (ഗാംഗ്‌ടോക്ക്)
2) ഒക്ടോബര്‍ 2 – മഹാത്മാ ഗാന്ധി ജയന്തി (എല്ലാ സംസ്ഥാനങ്ങളും)
3) ഒക്ടോബര്‍ 3 – ഞായർ
4)ഒക്ടോബര്‍ 6 – മഹാലയ അമാവാസ്യ (അഗര്‍ത്തല, ബെംഗളൂരു, കൊല്‍ക്കത്ത)
5) ഒക്ടോബര്‍ 7 – മേരാ ചോരെന്‍ ഹൗബ ഓഫ് ലൈനിംഗ്‌തൗ സനാമാഹി (ഇംഫാല്‍)
6) ഒക്ടോബര്‍ 9 – രണ്ടാം ശനിയാഴ്ച
7) ഒക്ടോബര്‍ 10 – ഞായർ
8)ഒക്ടോബര്‍ 12 – ദുര്‍ഗാ പൂജ (മഹാ സപ്തമി) / (അഗര്‍ത്തല, കൊല്‍ക്കത്ത
9)ഒക്ടോബര്‍ 13 – ദുര്‍ഗ പൂജ (മഹാ അഷ്ടമി ) ((അഗര്‍ത്തല, ഭുവനേശ്വര്‍, ഗാങ്ടോക്ക്, ഗുവാഹത്തി, ഇംഫാല്‍, കൊല്‍ക്കത്ത, പട്ന, റാഞ്ചി)
10) ഒക്ടോബര്‍ 14 – ദുര്‍ഗ പൂജ/ദസറ (മഹാ നവമി)/ആയുധ പൂജ (അഗര്‍ത്തല, ബെംഗളൂരു, ചെന്നൈ, ഗാംഗ്‌ടോക്ക്, ഗുവാഹത്തി, കാണ്‍പൂര്‍, കൊച്ചി, കൊല്‍ക്കത്ത, ലക്നൗ, പട്ന, റാഞ്ചി, ഷില്ലോംഗ്, ശ്രീനഗര്‍, തിരുവനന്തപുരം)
11) ഒക്ടോബര്‍ 15 – ദുര്‍ഗാ പൂജ / ദസറ / ദസറ (വിജയ ദശമി) / (ഇംഫാലിലും ഷിംലയിലും ഒഴികെയുള്ള എല്ലാ ബാങ്കുകളും)
12) ഒക്ടോബര്‍ 16 – ദുര്‍ഗ പൂജ (ദാസൈന്‍) / (ഗാങ്‌ടോക്ക്
)13) ഒക്ടോബര്‍ 17 – ഞായർ
14) ഒക്ടോബര്‍ 18 -കതി ബിഹു (ഗുവാഹത്തി)
15)ഒക്ടോബര്‍ 19-പ്രവാചകന്‍റെ ജന്മദിനം/ബറവാഫത്ത്/(അഹമ്മദാബാദ്, ബേലാപ്പൂര്‍, ഭോപ്പാല്‍, ഡെറാഡൂണ്‍, ഹൈദരാബാദ്, ഇംഫാല്‍ , ജമ്മു, കാണ്‍പൂര്‍, കൊച്ചി, ലക്നൗ, മുംബൈ, നാഗ്പൂര്‍, ദില്ലി, റായ്പൂര്‍, റാഞ്ചി, ശ്രീനഗര്‍, തിരുവനന്തപുരം)
16) ഒക്ടോബര്‍ 20 – മഹര്‍ഷി വാല്‍മീകി പിറന്നാളിനോടനുബന്ധിച്ച് / ലക്ഷ്മി പൂജ / ഐഡി-ഇ-മിലാദ് (അഗര്‍ത്തല, ബാംഗ്ലൂര്‍, ചണ്ഡീഗഡ്, കൊല്‍ക്കത്ത, ഷിംല)
17)ഒക്ടോബര്‍ 22-ഈദ്-ഇ-മിലാദ്-ഉള്‍-നബി (ജമ്മു, ശ്രീനഗര്‍)
18)ഒക്ടോബര്‍ 23-4 ശനിയാഴ്ച
19)ഒക്ടോബര്‍ 24-ഞായർ
20)ഒക്ടോബര്‍ 26 – പ്രവേശന ദിനം (ജമ്മു, ശ്രീനഗര്‍)