Home Featured ക്ഷേത്രത്തിൽ കയറിയ ദലിതന് പിഴ: 8 പേർ കസ്റ്റഡിയിൽ

ക്ഷേത്രത്തിൽ കയറിയ ദലിതന് പിഴ: 8 പേർ കസ്റ്റഡിയിൽ

by മൈത്രേയൻ

ബെംഗളൂരു വിലക്കു ലംഘിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ച ദലിത് നെക്കൊണ്ട് 11,000 രൂപയുടെ ശുദ്ധികലശം നടത്തിച്ചതായി പരാതി.

കൊപ്പാൾ കരതഗി ഗ്രാമത്തി ലെ ദേവിക്ഷേത്രത്തിൽ 11 ദിവ സം മുൻപുണ്ടായ സംഭവം ഇന്ന ലെയാണ് പുറത്തുവന്നത്. സംഭ വത്തിൽ 8 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഏതാനും മാസങ്ങൾക്കു മുൻ പു ക്ഷേത്രത്തിൽ കവർച്ച നട

ന്നിരുന്നുവെന്നു പൊലീസ് പറ ഞ്ഞു. ഇതിന്റെ അടിസ്ഥാന ത്തിൽ പൂജാരിയല്ലാതെ മറ്റാരും പ്രവേശിക്കരുതെന്ന് ക്ഷേത്ര ഭര ണസമിതി തീരുമാനമെടുത്തു. എന്നാൽ ചില വഴിപാടുകൾ നേർന്നിരുന്ന ദലിത് സമുദായാം ഗം വിലക്ക് ലംഘിച്ച് ക്ഷേത്ര ത്തിൽ പ്രവേശിക്കുകയായിരു ന്നു.

കൊപ്പാളിൽ ഈ മാസമു ണ്ടായ രണ്ടാമത്തെ സമാന സം ഭവമാണിത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group