ബംഗളൂരു കലാപം ആസൂത്രിതമെന്ന് എന്‍ഐഎ കുറ്റപത്രം. എസ്ഡിപിഐ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരടക്കം ആക്രമണത്തില്‍ പങ്കെടുത്ത 247 പേര്‍ക്കെതിരെയാണ് എന്‍ഐഎ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
മദ്യപിച്ച് വാഹനം ഓടിക്കുന്നവർ ജാഗ്രതൈ.. ഹൈടെക് ബ്രത്ത് അനലൈസര്‍ വരുന്നു
ബെംഗളൂരു നഗരത്തിലെ ഡിജെഹള്ളി കെജെ ഹള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന അക്രമ സംഭവങ്ങള്‍ ആസൂത്രിതമാണെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.പ്രതികളായ 247 പേരില്‍ 109 പേര്‍ ഡിജെ ഹള്ളി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടും 139 പേര്‍ കെ ജെ ഹള്ളിയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടുമാണ് അറസ്റ്റിലായത്.
ഗോവധ നിരോധന ബില്‍:കര്‍ണാടക ഉപരിസഭയിൽ ബി.ജെ.പി പിന്തുണയില്‍ ചെയര്‍മാന്‍ സ്ഥാനം ജെ.ഡി-എസിന്
ഇക്കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ് കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുന്നത്. 667 പേജുള്ള കുറ്റപത്രമാണ് ബംഗളൂരു പ്രത്യേക കോടതിയില്‍ എന്‍ഐഎ സമര്‍പ്പിച്ചിരിക്കുന്നത്.
- കന്നുകാലി കശാപ്പ് നിരോധന ബില്‍ പാസാക്കി കര്‍ണാടക നിയമ നിര്‍മ്മാണ കൗണ്‍സില്‍ .
- ജഡ്ജിയോടെ പ്രണയാഭ്യര്‍ത്ഥന നടത്തി മോഷണ കേസു പ്രതി, നടകീയ രംഗങ്ങൾ.
- പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹം അധികൃതരെ അറിയിക്കുന്നവര്‍ക്ക് 2,500 രൂപ പ്രതിഫലം
- വടം വലിച്ചാലും ഇനി സർക്കാർ ജോലി; വടംവലി ഉള്‍പ്പെടെ 21 ഇനങ്ങളെയാണ് കേന്ദ്ര സര്‍ക്കാര്‍ സ്പോര്‍ട്സ് ക്വോട്ടയ്ക്ക് കീഴില്‍ ഉള്‍പ്പെടുത്തിയത്.
- ശ്രീരാമക്ഷേത്ര നിര്‍മാണത്തിന് കൈകോര്‍ത്ത് ബെംഗളൂരുവിലെ ക്രിസ്ത്യന്‍ വിഭാഗം; ഒരു കോടി രൂപ കൈമാറി
- ബെംഗളൂരുവിലെ എടിഎം ആക്രമിച്ച് മലയാളിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് കൊള്ളയടിച്ച സംഭവത്തിലെ പ്രതിയെ കോടതി പത്ത് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു