Home Featured ബെംഗളൂരുവിലെ റിമാൻഡ് ഹോമിൽ നിന്ന് ആറു പെൺകുട്ടികൾ രക്ഷപ്പെട്ടു

ബെംഗളൂരുവിലെ റിമാൻഡ് ഹോമിൽ നിന്ന് ആറു പെൺകുട്ടികൾ രക്ഷപ്പെട്ടു

by admin

ബെംഗളൂരു: ബെംഗളൂരുവിലെ പെൺകുട്ടികളുടെ റിമാൻഡ് ഹോമിൽനിന്ന് ആറ് പെൺകുട്ടി കൾ രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.

16-17 വയസ്സുള്ള കുട്ടികളാണ് റിമാൻഡ് ഹോം അധികൃതരുടെ കണ്ണുവെട്ടിച്ച് വ്യാഴാഴ്ച പുലർച്ചെ രക്ഷപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ഓടിരക്ഷപ്പെ ടുകയായിരുന്നു.

വിവിധ കേസുകളിൽപ്പെട്ട് കോടതി റിമാൻഡ് ചെയ്ത് താമസിപ്പിച്ചവരാണിവർ.

You may also like

error: Content is protected !!
Join Our WhatsApp Group