ബെംഗളൂരു: കോവിഡ് രണ്ടാം തരംഗം അതിശക്തമായ സമയത്ത് ആരംഭിച്ച ബെംഗളൂരുവിലെ താല്‍ക്കാലിക ശ്മശാനങ്ങള്‍ അടച്ചു. കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി കോവിഡ് മരണ നിരക്ക് ക്രമാതീതമായി കുറഞ്ഞ് വന്നതിനെ തുടര്‍ന്ന് ബിബിഎംപി ഇത്തരമൊരു നടപടി സ്വീകരിച്ചത്. ബിബിഎംപി ചീഫ് കമ്മീഷണര്‍ ഗൗരവ് ഗുപ്തയാണ് പുതിയ തീരുമാനം അറിയിച്ചത്.
“അന്നത്തെ സ്ഥിതിഗതികള്‍ പരിഹരിക്കുന്നതിനായി നമ്മള്‍ താല്‍ക്കാലിക ശ്മശാനങ്ങള്‍ സ്ഥാപിച്ചിരുന്നു, ഇപ്പോള്‍ മരണങ്ങള്‍ വലിയ തോതില്‍ കുറഞ്ഞ് വന്നിരിക്കുന്നു. അതിനാല്‍, അവ അടച്ച് പൂട്ടുകയാണ്. നിലവില്‍ ഓരോ ദിവസത്തേയും മരണം നിരക്ക് 40-50 ആണ്. സാധാരണ ശ്മശാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സഖ്യയാണ് ഇത്.”-ഗൗരവ് ഗുപ്ത പറഞ്ഞു.
Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions