ബാംഗ്ലൂർ : കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വൻ വർധന . ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതുതായി 63 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഗ്രീൻ സോണിലായിരുന്ന ഹാസൻ, യാദഗിരി,കൊലാര ജില്ലകളിലും കോവിഡ് രോഗം റിപ്പോർട്ട് ചെയ്തു.
തുവരെ സംസ്ഥാനത്തു റിപ്പോർട്ട് ചെയ്ത കോവിഡ് – 19 രോഗികളുടെ എണ്ണം: 925 , മരണ സംഖ്യ : 31, അസുഖം ഭേദമായവർ : 433.
ബീദർ (2), കലബുറഗി (1), ബാഗൽകോട്ടെ (15), ഹസൻ (5),ബെംഗളൂരു നഗര ജില്ല (4),ധാർ വാട് (9),ദക്ഷിണ കന്നഡ (2),യാദഗിരി (2),ബെല്ലാരി (1) മണ്ഡ്യ (1) ചിക്ക ബല്ലാപുര (1)കോലാര (6),ഗദഗ് (3),ദാവനഗരെ (12) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പുതിയ കേസുകൾ.
- കർണാടകയിൽ പിടിമുറുക്കി കോവിഡ് : സംസ്ഥാനത്തു കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്നും വൻ വർധന
- എലെക്ട്രിസിറ്റി ബിൽ ,കണ്ണ് തള്ളി ബെംഗളൂരു – എന്താണ് സംഭവിച്ചതെന്നറിയാം
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/