covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2530 പേർക്ക്. മരണം 62 പേർ by മാഞ്ഞാലി July 8, 2021 by മാഞ്ഞാലി July 8, 2021ബംഗളുരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2530 പേർക്ക്. നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 38729 . അസുഖം ബേധമായവർ…
Featuredകാലാവസ്ഥകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത by മാഞ്ഞാലി July 6, 2021 by മാഞ്ഞാലി July 6, 2021തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംപി എസ് ശ്രീധരന്‍പിളള ഗോവ ഗവര്‍ണര്‍, കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗെലോട്ട് കര്‍ണാടക ഗവര്‍ണറാകും by മാഞ്ഞാലി July 6, 2021 by മാഞ്ഞാലി July 6, 2021ന്യൂഡല്‍ഹി: പി എസ് ശ്രീധരന്‍പിളളയെ ഗോവ ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. ശ്രീധരന്‍പിളളയ്ക്ക് പകരം ഡോ ഹരിബാബു കമ്ബംപാട്ടി മിസോറാം…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിതീകരിച്ചത് 1564 പേർക്ക്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.02% by മാഞ്ഞാലി July 4, 2021 by മാഞ്ഞാലി July 4, 2021ബംഗളുരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1564 പേർക്ക്. നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 44846 . അസുഖം ബേധമായവർ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2,082 പേർക്ക്. മരണം 86 പേർ. by മാഞ്ഞാലി July 3, 2021 by മാഞ്ഞാലി July 3, 2021ബംഗളുരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് : 2,082 പേർക്ക്നിലവിലെ കോവിഡ് രോഗികളുടെ എണ്ണം : 48,116അസുഖം ബേധമായവർ :…
covid19Featuredകേരളംകർണാടകപ്രധാന വാർത്തകൾവിദ്യാഭ്യാസംഇനി പരീക്ഷ ചൂടിലേക്ക്; പിഎസ്സി പരീക്ഷകള്‍ നാളെ പുനരാരംഭിക്കും; കോവിഡ് ബാധിതര്‍ക്കും എഴുതാം by മാഞ്ഞാലി June 30, 2021 by മാഞ്ഞാലി June 30, 2021തിരുവനന്തപുരം: രാജ്യത്തെ കോവിഡ് വ്യാപനം കാരണം രണ്ടര മാസമായി നിര്‍ത്തിവച്ചിരുന്ന സംസ്ഥാനത്തെ പിഎസ് സി പരീക്ഷകള്‍ നാളെ പുനരാരംഭിക്കും. ഇനിമുതല്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരുവില് സ്പുട്നിക് വാക്സിന് വിതരണം തുടങ്ങി by മാഞ്ഞാലി June 29, 2021 by മാഞ്ഞാലി June 29, 2021ബംഗളൂരുവില്‍ സ്പുട്നിക് വാക്സിന് വിതരണം തുടങ്ങി.ഹൈദരാബാദിലെ റെഡ്ഡീസ് ലാബ് മുഖേന ബംഗളൂരുവിലെ മണിപാല്‍ ആശുപത്രിയിലാണ് ചൊവ്വാഴ്ച മുതല്‍ സ്പുട്നിക് വാക്സിന്…
Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരുകന്നഡ പേരുകൾ മലയാളീകരിക്കുന്നു ? സ്ഥലപേര് വിവാദത്തിന് പിന്നിലെന്ത്? യാഥാര്‍ഥ്യമറിയാം! by മാഞ്ഞാലി June 29, 2021 by മാഞ്ഞാലി June 29, 2021കഴിഞ്ഞദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് കാസര്‍കോട് ജില്ലയിലെ കന്നഡ – തുളു ശൈലിയിലുള്ള അതിര്‍ത്തി പ്രദേശങ്ങളുടെ പേരുകള്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകര്ണാടകയില് ആറംഗ കര്‍ഷക കുടുംബം കുളത്തില്‍ ചാടി ജീവനൊടുക്കി by മാഞ്ഞാലി June 28, 2021 by മാഞ്ഞാലി June 28, 2021ബംഗളൂരു: കര്‍ണാടകയില്‍ കര്‍ഷക കുടുംബത്തിലെ ആറുപേരെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. യാദ്ഗിര്‍ ജില്ലയിലെ ഷഹാപുരിലെ കര്‍ഷകനായ ഭീമരായ സുരപുര,…
Featuredകർണാടകബെംഗളൂരുരാഷ്ട്രീയംരാഹുല് ഗാന്ധിയുടെ പേരില്‍ വെള്ളക്കടുവയെ ദത്തെടുത്ത് കർണാടകയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ by മാഞ്ഞാലി June 26, 2021 by മാഞ്ഞാലി June 26, 2021ബെല്ലാരി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പിറന്നാള്‍ ദിനം വ്യത്യസ്ത രീതിയില്‍ ആഘോഷമാക്കി കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പിറന്നാള്‍…