എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡുകളും അധിക അവധിദിനങ്ങളും ഈ മാസം നിങ്ങള്‍ക്ക് സംഭവിക്കുന്ന ഏറ്റവും നല്ല കാര്യമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, അതിലും ഏറെയും…
ഷെയിന്‍ നിഗത്തെ നായകനാക്കി ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത ബര്‍മുഡയുടെ ട്രെയ്ലര് പുറത്തെത്തി. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രത്തില്‍ ഇന്ദുഗോപന്…
വരാണസി: അനാഥരായ കുട്ടികള്‍ക്ക് സൗജന്യമായി കേക്ക് വാഗ്ദാനം ചെയ്ത് ശ്രദ്ധേയമായി ബേക്കറി ഉടമ. ഉത്തര്‍പ്രദേശിലെ വരാണസിയിലുള്ള ബേക്കറിയാണ് കാരുണ്യത്തിന്റെ മുഖമാവുന്നത്.…
സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് ബോളിവുഡ് വ്യവസായം. സൂപ്പര്‍താര ചിത്രങ്ങള്‍ നിരനിരയായി പരാജയപ്പെടുമ്പോള്‍ ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് വലിയ…
ഇന്ത്യയിലെ ചലച്ചിത്ര പുരസ്കാരങ്ങളില് മുന്‍ നിരയിലുള്ള സൈമ (സൌത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്സ്) അവാര്‍ഡ്സിന്റെ പത്താം പതിപ്പിന് ബംഗളൂരു…
മലയാള സിനിമയ്ക്ക് തിയറ്ററുകളില്‍ പ്രേക്ഷകര്‍ കയറുന്നില്ലെന്ന ചര്‍ച്ച ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ അത്തരം ചര്‍ച്ചകളുടെ…
ബെംഗലൂരു : സിനിമ പ്രവര്‍ത്തകയായ സോഫ്റ്റ്വെയർ എഞ്ചിനീയറെ ബലാത്സംഗം ചെയ്ത കേസില്‍ തമിഴ്നാട് സ്വദേശിയായ വ്യവസായിക്കായി ബെംഗലൂരു പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.…