Featuredകർണാടകബെംഗളൂരുമെട്രോ ട്രെയിനുകളുടെ സർവീസ് സമയം ദീർഘിപ്പിച്ചു; നാളെ മുതൽ രാവിലെ 6 മണിക്ക് സർവീസ് ആരംഭിക്കും by admin September 17, 2021 by admin September 17, 2021ബംഗളുരു : ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് കീഴിലുളള നമ്മ മെട്രോ ട്രെയിൻ സർവീസുകളുടെ സർവീസ് സമയം ദീർഘിപ്പിച്ചു.…
Featuredആരോഗ്യംദേശീയംഓണ്ലൈന് ആപ്പുകള്‍ വഴിയുള്ള ഭക്ഷണ വിതരണം ജിഎസ്ടി പരിധിയില്‍ ആക്കാന്‍ തീരുമാനം. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. by admin September 17, 2021 by admin September 17, 20212022 ജനുവരി ഒന്ന് മുതല്‍ ആപ്പ് വഴിയുള്ള ഭക്ഷണ വിതരണത്തിന് ജിഎസ്ടി ഈടാക്കാന്‍ ആരംഭിക്കും. ആപ്പുകളില്‍ നിന്നായിരിക്കും നികുതി ഈടാക്കുക.…
Featuredകർണാടകബെംഗളൂരുബംഗളുരു: ഭാര്യയും മക്കളും ഉള്ളത് മറച്ചു വെച്ച് നിരവധി യുവതികളെ ലൈംഗികമായും സാമ്ബത്തികമായും ചൂഷണം ചെയ്തു; മലയാളി ടെക്കി അറസ്റ്റിൽ by admin September 17, 2021 by admin September 17, 2021ബംഗളൂരു: ബംഗളൂരുവില്‍ വിവാഹ വാഗ്ദാനം നല്കി സ്ത്രീകളെ ലൈംഗികമായും സാമ്ബത്തികമായും ചൂഷണം ചെയ്ത കേസില്‍ മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു.…
Featuredകേരളംടെക്നോളജിവിദ്യാഭ്യാസംവിദ്യാകിരണം പദ്ധതി: ഒന്നരമാസത്തിനകം ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ by admin September 16, 2021 by admin September 16, 2021തിരുവനന്തപുരം > വിദ്യാകിരണം പദ്ധതിയിലൂടെ ഒന്നരമാസത്തിനകം ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക് സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭിച്ചു. സംസ്ഥാനത്തെ സ്കൂളുകളില്‍ കൈറ്റ്…
Featuredആരോഗ്യംകേരളംടെക്നോളജിജനിതക വിശകലനത്തിലൂടെ രോഗനിര്‍ണയം: നൂതന സാങ്കേതികവിദ്യയുമായി സ്റ്റാര്‍ട്ടപ് കമ്ബനി by admin September 16, 2021 by admin September 16, 2021തിരുവനന്തപുരം: ഉമിനീര് പരിശോധനയിലൂടെ വ്യക്തിയുടെ ജനിതകഘടന നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടുപിടിക്കുന്ന സംവിധാനം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുന്‍ മേധാവികള്‍…
Featuredകേരളംടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾബിസിനസ്വിദ്യാഭ്യാസംകേരളത്തിലെ ഐടി കമ്ബനികള്‍ക്ക് വേണ്ടത് 2000ലേറെ പ്രൊഫഷനലുകളെ; പ്രതിധ്വനിയുടെ വെര്‍ച്വല്‍ ജോബ് ഫെയറിന് തുടക്കം by admin September 16, 2021 by admin September 16, 2021കൊച്ചി: കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി ഐ ടി കമ്ബനികളുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗജന്യ വെര്‍ച്വല്‍…
Featuredതിരഞ്ഞെടുത്ത വാർത്തകൾബിബിഎംപിബെംഗളൂരുകെ ആർ മാർക്കറ്റ്;കടകൾ കയ്യടക്കിയവരെ 3 മാസത്തിനകം ഒഴിപ്പിക്കണം: കോടതി by admin September 16, 2021 by admin September 16, 2021ബെംഗളൂരു :കെആർ മാർക്കറ്റിൽ അനധികൃതമായി കടകൾ കയ്യടക്കി വച്ചിരിക്കുന്നവരെ 3 മാസത്തിനകം ഒഴിപ്പിക്കണമെന്നു ബിബിഎംപിയോടു ഹൈക്കോടതി. ലൈസൻസ് കാലാവധി കഴിഞ്ഞും…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകുന്ദലഹള്ളി കേരള സമാജം വാർഷിക സമ്മേളനം ;ഭാരവാഹികളെ തിരഞ്ഞെടുത്തു by admin September 16, 2021 by admin September 16, 2021ബെംഗളൂരു :കുന്ദലഹള്ളി കേരള സമാജം വാർഷിക സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും കോവിഡ് മാനദണ്ഡങ്ങളോടെ നടത്തി. നന്ദകുമാർ നായർ അധ്യക്ഷത വഹിച്ചു.…
covid19Featuredകർണാടകവിദ്യാഭ്യാസംഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ഉടൻ തുടങ്ങിയേക്കില്ല ; കർണാടക വിദ്യാഭ്യാസ മന്ത്രി by admin September 16, 2021 by admin September 16, 2021ബെംഗളുരു • സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമേ സ്കൂളുകളിൽ 1-5 വരെ ഓഫ്ലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിൽ തീരുമാനമെടുക്കുവെന്ന് പ്രാഥമിക…
Featuredഅന്താരാഷ്ട്രംടെക്നോളജിഐ ഫോൺ പ്രേമികളുടെ കാത്തിരിപ്പിനു വിരാമം ; ഐ ഫോൺ 13 ന്റെ യമണ്ടൻ സവിശേഷതകളറിയാം by admin September 15, 2021 by admin September 15, 2021ഐ ഫോൺ പ്രേമികൾ കാത്തിരുന്ന ഐ ഫോൺ 13 സീരീസ് പുറത്തിറങ്ങി. 5 ജി കരുത്തുമായാണ് പുതിയ ഐ ഫോൺ…