covid19Featuredകേരളംകേരളത്തിൽ ഇന്ന് 19,682 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. by admin September 23, 2021 by admin September 23, 2021തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734,…
Featuredതിരഞ്ഞെടുത്ത വാർത്തകൾബിസിനസ്ബെംഗളൂരുബംഗളൂരുവിലെ പടക്ക ഗോഡൗണില്‍ പൊട്ടിത്തെറി; മൂന്നുപേര്‍ കൊല്ലപ്പെട്ടു, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക് by admin September 23, 2021 by admin September 23, 2021ബംഗളൂരു: പടക്ക സംഭരണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് പേര് മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗളൂരുവിലെ ന്യൂ തരാഗുപേട്ടിലാണ് സംഭവം. 80ലധികം പെട്ടികളാണ്…
Featuredകർണാടകബെംഗളൂരുകർണാടകയിൽ മതപരിവർത്തന നിരോധന നിയമം കൊണ്ടുവന്നേക്കും. by admin September 23, 2021 by admin September 23, 2021ബംഗളൂരു: കർണാടകയിൽ മതപരിവർത്തന നിരോധന നിയമം കൊണ്ടുവന്നേക്കും. ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ഇത് സംബന്ധിച്ച സൂചന നൽകിയിരിക്കുന്നത്. നിയമം കൊണ്ടുവരുന്ന…
Featuredകെഎംസിസിബിബിഎംപിബെംഗളൂരുരാഷ്ട്രീയംശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റിക്ക് കീ ഴിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് ഹോം കെയറിന് ബിബിഎംപി അംഗീകാരം by admin September 23, 2021 by admin September 23, 2021ബെംഗളൂരു : ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റിക്ക് കീ ഴിൽ പ്രവർത്തിക്കുന്ന പാലിയേറ്റീ വ് ഹോം കെയറിനു ബിബിഎംപി…
Featuredടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുമെട്രോ ആദ്യ തുരങ്കപാത നിർണായക ഘട്ടം പിന്നിട്ടു : വേഗം പകരാൻ നാല് പാക്കേജുകൾ by admin September 23, 2021 by admin September 23, 2021ബെംഗളുരു • കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ മുതൽ ശിവാജി നഗർ വരെ 855 മീറ്റർ തുരങ്കം നിർമിച്ചതോടെ നമ്മ മെട്രോ…
Featuredകർണാടകപ്രധാന വാർത്തകൾദസറ, ദീപാവലി സ്പെഷലുമായി കർണാടക ആർടിസി;തിരുവനന്തപുരത്തേക്കുള്ള കേരള ആർടിസി സർവീസ് 25ന് പുനരാരംഭിക്കും. by admin September 23, 2021 by admin September 23, 2021ബെംഗളൂരു :ദസറ, ദീപാവലി ആഘോഷ ത്തിന്റെ ഭാഗമായി 1000 അധിക സർവീസുകൾ നടത്തുമെന്ന് കർ ണാടക ആർടിസി. ഒക്ടോബർ 13…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾകര്ണാടകയിൽ ണ്ട് വയസുകാരനായ ദളിത് ബാലന് ഹനുമാന് ക്ഷേത്രത്തിനുള്ളില്‍ കയറിയതിന് കുടുംബത്തിന് 25,000 രൂപ പിഴ ചുമത്തി by admin September 22, 2021 by admin September 22, 2021ബംഗളൂരു: പിറന്നാള്‍ ദിവസം രണ്ട് വയസുകാരനായ ദളിത് ബാലന് ഹനുമാന് ക്ഷേത്രത്തിനുള്ളില്‍ കയറിയതിന് കുടുംബത്തിന് 25,000 രൂപ പിഴ ചുമത്തി.…
Featuredകർണാടകബെംഗളൂരുനിധി തേടി വീടിനുള്ളിൽ 20 അടി താഴ്ചയിൽ കുഴിയെടുത്ത് വീട്ടുകാർ by admin September 22, 2021 by admin September 22, 2021മൈസൂരു: ചാമരാജ് നഗറിൽ വീടിനുള്ളിൽ 20 അടി താഴ്ചയിൽ കുഴി കണ്ടെത്തി. നിധി കണ്ടെത്താൻ വേണ്ടി വീട്ടുകാർ തന്നെയാണ് കുഴി…
Featuredകർണാടകബെംഗളൂരുറിസോർട്ടിലെ ലഹരി പാർട്ടി അറസ്റ്റിലായവർക്ക് ജാമ്യം by admin September 22, 2021 by admin September 22, 2021ബoഗളൂരു :ആനേക്കലിലെ റി സോർട്ടിൽ രാത്രി വൈകി ലഹരി പാർട്ടി സംഘടിപ്പിച്ചതിന് അറ സ്റ്റിലായ മലയാളികൾ ഉൾപ്പെടെ 37 പേർക്ക്…
Featuredകർണാടകബെംഗളൂരുബെംഗളുരു നാളെ മുതൽ 5 റൂട്ടിലായി ബിഎംടിസി 44 എസി ബസുകൾ കൂടി ഇറക്കും by admin September 22, 2021 by admin September 22, 2021ബെംഗളുരു നാളെ മുതൽ 5 റൂട്ടിലായി ബിഎംടിസി 44 എസി ബസുകൾ കൂടി ഇറക്കും. മജി ക് കെംപെഗൗഡ ബസ്…