covid19Featuredകർണാടകബെംഗളൂരുസിനിമ തിയ്യറ്ററുകളിൽ മുഴുവൻ ആളുകളെയും പ്രവേശിപ്പിക്കാം അടുത്ത മാസം മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ഛ് കർണാടക സർക്കാർ by admin September 25, 2021 by admin September 25, 2021ബെംഗളൂരു: കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായ കുറവിനെ തുടർന്ന് നിയന്ത്രണങ്ങൾ കുറച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇതു…
Featuredകർണാടകബെംഗളൂരുബെംഗളൂരുവിൽ വീണ്ടും സ്ഫോടനം; നാലു പേർക്ക് പരിക്കേറ്റു by admin September 24, 2021 by admin September 24, 2021ബംഗളൂരു: നഗരത്തിൽ വീണ്ടും സ്ഫോടനം. അത്തിബെലെയിലെ കെമിക്കൽ ഫാക്ടറിയിലെ ബോയിലർ യൂണിറ്റിലാണ് സ്ഫോടനം നടന്നത്. അഗ്നിശമന വിഭാഗം അടക്കമുള്ളവരുടെ നേതൃത്വത്തിൽ…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക: ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 789 പേർക്ക് by admin September 24, 2021 by admin September 24, 2021ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ ഇന്ന് 789 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കർണാടക…
covid19Featuredകർണാടകബെംഗളൂരുകേരളത്തില് ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. by admin September 24, 2021 by admin September 24, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തൃശൂര്‍ 2784, എറണാകുളം 2397, തിരുവനന്തപുരം 1802, കൊല്ലം 1500, കോട്ടയം…
Featuredകർണാടകബെംഗളൂരുബoഗളുരുവിൽ തോക്ക് വിൽപനക്കാരൻ അറസ്റ്റിൽ by admin September 24, 2021 by admin September 24, 2021ബംഗളൂരു: മൈസൂരുവിൽ തോക്ക് വിൽപനക്കാരൻ അറ സ്റ്റിലായി. വിദ്യാരണ്യപുരത്തെ ജ്വല്ലറി കവർച്ചയുടെ ഭാഗമായി യുവാവിനെ വെടിവച്ചു കൊന്ന കേസുമായി ബന്ധപ്പെട്ടു…
Featuredകർണാടകബെംഗളൂരുവിദ്യാഭ്യാസം66 എൻജിനീയറിങ് കോളജുകളിൽ ബിഎസ്സി കോഴ്സുകളുമായി VTU by admin September 24, 2021 by admin September 24, 2021ബെംഗളൂരു :66 എൻജിനീയറിങ് കോളജുകളിൽ ബിഎസ്സി കോഴ്സുകൾ ആരംഭിക്കാൻ തീരു മാനവുമായി വിശ്വേശരായ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (വിടിയു), ദേശീയ വിദ്യാഭ്യാസ…
Featuredകർണാടകടെക്നോളജിബെംഗളൂരു2024 ഡിസംബറോടെ വാണിജ്യ സർവീസിന് സ്ജമാകുമെന്ന് ബിഎംആർസി by admin September 24, 2021 by admin September 24, 2021ബംഗളുരു: വിമാനത്താവള ത്തിലേക്കു മെട്രോ ട്രെയിൻ യാത്ര യാഥാർഥ്യമാകാൻ 3 വർഷം കൂടി കാത്തിരുന്നാൽ മതി. 2024 ഡിസംബറോടെ കെആർ…
Featuredകേരളംപ്രധാന വാർത്തകൾപിഞ്ചുകുഞ്ഞിനെ വെട്ടി കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തു; വെട്ടേറ്റ് ഭാര്യ ഗുരുതരാവസ്ഥയില്‍ by admin September 24, 2021 by admin September 24, 2021കണ്ണൂര്‍: നാടിനെ നടുക്കി ക്രൂര കൊലപാതകം. കണ്ണൂരില്‍ ഒമ്ബത് മാസം പ്രായമുള്ള കുഞ്ഞിനെയും ഭാര്യയെയും വെട്ടിയശേഷം യുവാവ് ആത്മഹത്യ ചെയ്യുതയായിരുന്നു.…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബംഗളുരുവിൽ കോവിഡ് കളമൊഴിയുന്നു, കോവിഡില്ലാതെ 10 വാർഡുകൾ by admin September 24, 2021 by admin September 24, 2021ബെംഗളുരു • c.വാർ റൂം ഡേറ് അനുസരിച്ച് ഗാർഡൻ സർവജ്ഞ നഗർ, ദയാനന്ദ നഗർ, വൃഷഭാവതി നഗർ, കോട്ടൻപേട്ട, കെ0പാപുര…
Featuredകർണാടകരാഷ്ട്രീയംനിയമസഭയില് ചൂടേറിയ ചര്‍ച്ച: മുണ്ട് അഴിഞ്ഞുപോയത് അറിയാതെ പ്രസംഗം തുടര്‍ന്ന് സിദ്ധരാമയ്യ; ചെവിയില്‍ കാര്യം അറിയിച്ച് നാണക്കേട് ഒഴിവാക്കി ശിവകുമാര്‍ by admin September 24, 2021 by admin September 24, 2021ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ ചൂടേറിയ ചര്‍ച്ച നടക്കുന്നതിനിടെ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയുടെ മുണ്ട് അഴിഞ്ഞുപോയത് നിയമസഭാംഗങ്ങള്‍ക്കിടയില്‍…