Featuredആരോഗ്യംപ്രധാന വാർത്തകൾബെംഗളൂരുബിഎംടിസി വനിതാ ജീവനക്കാർക്ക് ശാന്തിനഗറിൽ ആയോധനകലയിൽ പരിശീലനം by admin September 26, 2021 by admin September 26, 2021ബെംഗളൂരു: സ്വയം പ്രതിരോധ ത്തിന്റെ ഭാഗമായി ബിഎംടിസി വനിതാ ജീവനക്കാർക്ക് ആയോ ധനകലയിൽ പരിശീലനം നൽകു ന്നു. കരാട്ടെ, ജൂഡോ…
Featuredകർണാടകബെംഗളൂരുനന്ദി ഹിൽസിലേക്കുള്ള റോഡ് പുനർനിർമാണം വൈകുന്നു by admin September 26, 2021 by admin September 26, 2021ബംഗളുരു:നന്ദി ഹിൽസിലേക്കുള്ള റോഡ് പുനർനിർമാണം വൈകുന്നു.ബെംഗളൂരു വിനോദസ ഞ്ചാരകേന്ദ്രമായ നന്ദിഹിൽസിലേക്കുള്ള മണ്ണിടി ച്ചിൽ തകർന്ന റോഡിന്റെ പുനർനിർമാണം വൈകു ന്നു.…
Featuredകർണാടകബെംഗളൂരുസുവർണ സിംഹാസന പ്രതിഷ്ഠ ഒക്ടോബർ 1 ന് by admin September 26, 2021 by admin September 26, 2021മൈസൂരു:മൈസൂരു ദസറയുടെ ഭാഗമായുള്ള സു വർണ സിംഹാസനം ഒക്ടോബർ 1ന് അംബാവിലാസ് കൊട്ടാരത്തിലെ ദർബാർ ഹാളിൽ പ്രതിഷ്ഠിക്കും. സ്ട്രോങ് റൂമിൽ…
Featuredകർണാടകടെക്നോളജിബെംഗളൂരുകല്യാൺനഗർ, സുമനഹള്ളി ബിഎംടിസി ഡിപ്പോകളിൽ സോളർ പ്ലാന്റുകൾ by admin September 26, 2021 by admin September 26, 2021ബെംഗളുരു : ബിഎംടിസിയുടെ കല്യാൺനഗർ, സുമനഹള്ളി ഡി പ്പോകളിൽ ബെസ്കോമിന്റെ സോളർ പ്ലാന്റുകൾ പ്രവർത്തനം തുടങ്ങി. കൂടുതൽ ഡിപ്പോകളിലേക്കു പദ്ധതി…
Featuredകർണാടകബെംഗളൂരുമംഗളുരുസുരക്ഷ ശക്തമാക്കാൻ കാർണാടക പൊലീസ് by admin September 26, 2021 by admin September 26, 2021മൈസൂരു:ദസറയ്ക്ക് മുന്നോടി യായി സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കാനുള്ള നടപടിയുമാ യി സിറ്റി പൊലീസ്. അംബാവിലാസ് കൊട്ടാരം, മൃഗശാല, ചാമു ണ്ഡിഹിൽസ്…
Featuredകർണാടകബെംഗളൂരുമൈസൂരു കൊട്ടാരത്തിൽ പ്രവേശനഫീസ് കൂട്ടി മൈസൂരു by admin September 26, 2021 by admin September 26, 2021മൈസൂരു :അംബാവിലാസ് കൊട്ടാരത്തിലേക്കുള്ള പ്രവേശന ഫീസ് നിരക്ക് ഉയർത്തി പാലസ് ബോർഡ്. മുതിർന്നവർക്ക് 100 രൂ പയും കുട്ടികൾക്ക് 50…
Featuredകർണാടകടെക്നോളജിബെംഗളൂരുഇ ഫീഡർ ബസുകളിൽ ആദ്യത്തേത് ബാംഗ്ലൂരിൽ ഇന്നെത്തും by admin September 26, 2021 by admin September 26, 2021ബെംഗളൂരു • ബിഎംടിസി കരാർ അടിസ്ഥാനത്തിൽ ഇറക്കുന്ന ഇലക്ട്രിക് ബസുകളിൽ ആദ്യ ത്തേത് ഇന്നു ബെംഗളൂരുവിലെ ത്തും. യുപി മഥുരയിലെ…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക: ഇന്ന് കോവിഡ് ബാധിച്ചത് 787 പേർക്ക് by admin September 25, 2021 by admin September 25, 2021ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ ഇന്ന് 787 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കർണാടക…
Featuredകേരളംപ്രധാന വാർത്തകൾബെംഗളൂരുകേരള ആർ ടി സിയുടെ, തിരുവനന്തപുരം – ബംഗളുരു സ്കാനിയ സർവീസ് തുടങ്ങി by admin September 25, 2021 by admin September 25, 2021തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍നിന്ന് ബംഗളൂരുവിലേക്ക് സ്കാനിയ ബസ് സര്‍വീസ് തുടങ്ങി. പകല്‍ 2.31ന് പുറപ്പെട്ട് കോട്ടയം–കോഴിക്കോട്– സുല്‍ത്താന്‍ ബത്തേരി– മൈസൂര്‍…
Featuredദേശീയംവിദ്യാഭ്യാസം2020ലെ സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. by admin September 25, 2021 by admin September 25, 2021ന്യൂഡല്‍ഹി: 2020ലെ സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഐഐടി ബോംബെയില്‍നിന്ന് ബിരുദം നേടിയ ശുഭം കുമാറിന് ആണ് ഒന്നാം…