Featuredകർണാടകപ്രധാന വാർത്തകൾകാൽനടയായി ലഡാക്കിലേക്ക്: മലയാളി ദമ്പതികൾ ബെളഗാവിയിലെത്തി by admin September 30, 2021 by admin September 30, 2021ബെളഗാവി : കേരളത്തിൽ നിന്നു ലഡാക്കിലേക്ക് കാൽനടയായി സഞ്ചരിക്കുന്ന ദമ്പതികൾ ബെളഗാവിയിലെത്തി. മലപ്പുറം വളാഞ്ചേരി എടയൂർ മാവണ്ടിയൂർ സ്വദേശി അബ്ബാസലിയും(35)…
Featuredകർണാടകബെംഗളൂരുമകളെ കൊലപ്പെടുത്തിയ കേസിൽ അമ്മയും കാമുകനും അറസ്റ്റിലായി. by admin September 29, 2021 by admin September 29, 2021ബെംഗളുരു • മകളെ കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കളും അമ്മയും കാമുകനും അറ സ്റ്റിലായി. ചിക്കബെല്ലാപുര മുസൽമാനരഹള്ളി നിവാസി പർവീണ ബാനു(28)…
Featuredകർണാടകബെംഗളൂരുഭാരത് ബന്ദ് സാധാരണ ജനജീവിതത്തെ ബാധിച്ചില്ല,പതിവുപോലെ നഗരജീവിതം by admin September 28, 2021 by admin September 28, 2021ബെംഗളൂരു: കർഷക നിയമങ്ങളെ എതിർത്തു സംഘടിപ്പിച്ച ഭാരത് ബന്ദ് സാധാരണ ജനജീവിത ത്തെ ബാധിച്ചില്ല. സർക്കാർ, സ്വകാര്യ ഓഫിസുകളും വ്യാപാര…
Featuredകർണാടകടെക്നോളജിബെംഗളൂരുമേൽപാലങ്ങളിലെ അമിതവേഗം നിരീക്ഷിക്കാൻ ആധുനിക ക്യാമറകൾ സ്ഥാപിക്കുന്നു by admin September 28, 2021 by admin September 28, 2021ബെംഗളുരു : മേൽപാലത്തിലെ വാഹനങ്ങളുടെ അമിതവേഗം തട യാൻ 12 മേൽപാലങ്ങളിൽ നമ്പർ പ്ലേറ്റ് തിരിച്ചറിയാൻ കഴിയുന്ന നിർമിത ബുദ്ധിയിൽ…
Featuredകർണാടകബെംഗളൂരുകെഎസ്ആർ സിറ്റി റെയിൽവേ സ്റ്റേഷനിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും by admin September 28, 2021 by admin September 28, 2021ബംഗളുരു: കെഎസ്ആർ സിറ്റി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ ബാഗുകൾ പരിശോ ധിക്കാൻ കൂടുതൽ സ്കാനറുകളും അടിയന്തര വൈദ്യ സഹായത്തിനുള്ള സൗകര്യങ്ങളും…
Featuredകർണാടകബെംഗളൂരുസാഹിത്യംസുധാകരൻരാമന്തളിക്ക് സ്വീകരണം നൽകിബെംഗളൂരു by admin September 28, 2021 by admin September 28, 2021ബംഗളുരു : വിമാനപുര കൈരളി കലാസമിതിയുടെ നേതൃത്വത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ എഴുത്തുകാരൻ സുധാകരൻ രാമന്തളിക്ക് സ്വീകരണം…
Featuredകർണാടകബെംഗളൂരു1.8 കോടിയുടെ സൈബർ തട്ടിപ്പെന്ന് പരാതി; ബംഗളുരുവിൽ മലയാളികൾക്ക് എതിരെ കേസ് by admin September 28, 2021 by admin September 28, 2021ബെംഗളുരു • നിക്ഷേപത്തി ന് ഉയർന്ന ലാഭവിഹിതം വാ ഗ്ദാനം ചെയ്ത് മലയാളി കൾ ഉൾപ്പെട്ട സംഘം 1.8 കോടി…
covid19Featuredകേരളംകേരളത്തിൽ 11,699 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 58 മരണം by admin September 27, 2021 by admin September 27, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997,…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 504 പേർക്കാണ്. by admin September 27, 2021 by admin September 27, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 504 പേർക്കാണ്. 893 പേർ രോഗമുക്തി നേടി. 20 കോവിഡ് മരണങ്ങൾ ഇന്ന്…
Featuredപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരുബംഗളൂരുവില് മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു by admin September 27, 2021 by admin September 27, 2021ബെംഗളുരു| ബെംഗളുരുവില്‍ വിന്‍സണ്‍ ഗാര്‍ഡനില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു. ആള്‍ത്തിരക്കേറിയ തെരുവിലാണ് അപകടമുണ്ടായത്. കെട്ടിടത്തിലെ താമസക്കാരായ അമ്ബതോളം പേര് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബെംഗളുരു…